വില്യം മക്കിൻലി
(William McKinley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയുടെ 25-ആം പ്രസിഡണ്ടായിരുന്നു വില്യം മക്കിൻലി (ജനനം:1843 ജനുവരി 29 - മരണം:1901 സെപ്റ്റംബർ 14). രണ്ടാമൂഴത്തിന് ആറു മാസം ബാക്കി നിൽക്കെ അദ്ദേഹം കൊല്ലപെട്ടു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത അവസാനത്തെ പ്രസിഡണ്ടായിരുന്നു മക്കിൻലി.
വില്യം മക്കിൻലി | |
---|---|
25-ആം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് | |
ഓഫീസിൽ 1897 മാർച്ച് 4 – 1901 സെപ്റ്റംബർ 14 | |
Vice President |
|
മുൻഗാമി | ഗ്രോവർ ക്ലീവ്ലാൻഡ് |
പിൻഗാമി | തിയോഡോർ റൂസ്‌വെൽറ്റ് |
39-ആം ഒഹിയൊ ഗവർണർ | |
ഓഫീസിൽ 1892 ജനുവരി 11 – 1896 ജനുവരി 13 | |
Lieutenant | Andrew Harris |
മുൻഗാമി | ജെയിംസ് ക്യാമ്പെൽ |
പിൻഗാമി | അസ ബുഷ്ണെൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒഹിയൊ, U.S. | ജനുവരി 29, 1843
മരണം | സെപ്റ്റംബർ 14, 1901 ബഫലോ, അമേരിക്കൻ ഐക്യനാടുകൾ. | (പ്രായം 58)
അന്ത്യവിശ്രമം | മക്കിൻലി ദേശീയ സ്മാരകം കാന്റൺ (ഒഹൈയോ) |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
പങ്കാളി | ഐഡ സാക്സ്റ്റൺ |
കുട്ടികൾ | കാതറീൻ, Ida (both died in early childhood) |
അൽമ മേറ്റർ | അല്ലെഘെനി കോളേജ്, ആൽബെനി ലോ സ്കൂൾ |
തൊഴിൽ | രാജ്യതന്ത്രജ്ഞൻ അഭിഭാഷകൻ |
ഒപ്പ് | |
Military service | |
Allegiance | |
Branch/service | |
Years of service | 1861–1865 |
Rank | |
Unit | 23rd Ohio Infantry |
Battles/wars | അമേരിക്കൻ ആഭ്യന്തരയുദ്ധം |
ആദ്യകാല ജീവിതം
തിരുത്തുക1843 ജനിവരി 29-ന് ഒഹിയോയിലെ നൈൽ പ്രദേശത്താണ് മക്കിൻലി ജനിച്ചത്. 1861-ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം യൂണിയൻ ആർമിയിൽ അംഗമായി. യുദ്ധശേഷം മക്കിൻലി നിയമം പഠിക്കുകയും സ്വതന്ത്രമായി നിയമം പ്രാക്റ്റീസ് ചേയുവ്വാൻ തുടങ്ങി. 1869-ൽ രാഷ്ടീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം 1876-ൽ അമേരിക്കൻ കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[1]
അവലംബം
തിരുത്തുക- ↑ "WILLIAM MCKINLEY". history.com/. Retrieved 2014 ഫെബ്രുവരി 23.
{{cite web}}
: Check date values in:|accessdate=
(help)