ഗ്രീൻ- ചീക്ക്ഡ് പരക്കീറ്റ്

ഗ്രീൻ- ചീക്ക്ഡ് പരക്കീറ്റ് അല്ലെങ്കിൽ ഗ്രീൻ- ചീക്ക്ഡ് കോണർ (Pyrrhura molinae) പുതിയ ലോകത്തിലെ ഉപകുടുംബമായ അരിനീയിലെ നീണ്ട വാലുള്ള ഒരു ഗ്രൂപ്പിന്റെ ഭാഗമായ പൈറൂറ എന്ന ജനുസ്സിലെ ഒരു ചെറിയ തത്തയാണ്. ഈ തത്ത ഇനം സാധാരണയായി അവികൾച്ചറിലെ കോണർ എന്ന് വിളിക്കുന്നു. ഇത് തെക്കേ അമേരിക്കയിലെ വനപ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.

ഗ്രീൻ- ചീക്ക്ഡ് പരക്കീറ്റ്
Pyrrhura molinae molinae
at Kuala Lumpur Bird Park, Malaysia
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittacidae
Genus: Pyrrhura
Species:
P. molinae
Binomial name
Pyrrhura molinae
Approximate range. Now also confirmed for lined area[1][2]

ടാക്സോണമി തിരുത്തുക

ഗ്രീൻ- ചീക്ക്ഡ് പരക്കീറ്റുകളിൽ ആറ് ഉപജാതികളുണ്ട്:[3][4]

  • Pyrrhura molinae, (Massena & Souance 1854)
    • P. m. australis, Todd 1915
    • P. m. flavoptera, Maijer, Herzog, Kessler, Friggens & Fjeldsa 1998
    • P. m. hypoxantha,(Salvadori 1899)
    • P. m. molinae, (Massena & Souance 1854)
    • P. m. phoenicura, (Schlegel 1864)
    • P. m. restricta, Todd 1947

ചിത്രശാല തിരുത്തുക

A green/red/blue apple mutation is not very common but has been seen.

അവലംബം തിരുത്തുക

  1. 1.0 1.1 BirdLife International (2012). "Pyrrhura molinae". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Smith, P. (2006). Green-cheeked Parakeet. Fauna Paraguay. Retrieved 1 February 2015.
  3. Forshaw (2006). plate 85.
  4. "Zoological Nomenclature Resource: Psittaciformes (Version 9.026)". Zoonomen.net. 2009-07-26.
  5. "Yellow sided green cheek conure". Commons.wikimedia.org. Retrieved 2013-10-20.

സൂചിപ്പിച്ച രചനകൾ തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക