ഗ്രാൻറ് ടെറസ്
ഗ്രാൻറ് ടെറസ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർനാർഡിനോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ12,040 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന 11,626 നേക്കാൾ ഇക്കാലത്ത് ജനസംഖ്യാവർദ്ധനയുണ്ടായി. ഹൈഗ്രോവ്, കോൾട്ടൺ എന്നീ നഗരങ്ങൾക്കിടയ്ക്കായി ഇൻറർസ്റ്റേറ്റ് 215, അക്വ മാൻസ ഇൻഡസ്ട്രിയൽ കോറിഡോർ എന്നിവയ്ക്കു സമാന്തരമായി ഈ നഗരം നിലനിൽക്കുന്നു. കിഴക്ക് ബ്ലൂ മൌണ്ടൻസ്, പടിഞ്ഞാറ് ലാ ലോമാ ഹിൽസ് എന്നിങ്ങനെ രണ്ടു പർവ്വതശിഖരങ്ങൾക്കിടയിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
City of Grand Terrace | ||
---|---|---|
City of Grand Terrace images from top, left to right - Grand Terrace City Hall, Blue Mountain Trail, Northeast City Entrance, Historical Plaque, Veterans Wall of Freedom | ||
| ||
Location of Grand Terrace in San Bernardino County, California. | ||
Coordinates: 34°02′02″N 117°18′49″W / 34.03389°N 117.31361°W[1] | ||
Country | United States | |
State | California | |
County | San Bernardino | |
Incorporated | November 30, 1978[2] | |
• Mayor | Darcy McNaboe[3] | |
• City Manager | G. Harold Duffey[4] | |
• ആകെ | 3.50 ച മൈ (9.07 ച.കി.മീ.) | |
• ഭൂമി | 3.50 ച മൈ (9.07 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 1,063 അടി (324 മീ) | |
• ആകെ | 12,040 | |
• കണക്ക് (2016)[7] | 12,509 | |
• ജനസാന്ദ്രത | 3,571.96/ച മൈ (1,379.02/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 92313 | |
ഏരിയ കോഡ് | 909 | |
FIPS code | 06-30658 | |
GNIS feature ID | 1660692 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Grand Terrace". Geographic Names Information System. United States Geological Survey.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". Grand Terrace, CA. Retrieved March 20, 2015.
- ↑ 4.0 4.1 "City Manager". Grand Terrace, CA. Retrieved March 20, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved July 19, 2017.
- ↑ "Grand Terrace (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 20, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.