കോൾട്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡോനോ കൗണ്ടിയിലെ ഒരു നഗരമാണ്. "ഹബ് സിറ്റി" എന്ന അപരനാമമുള്ള ഈ നഗരം സംസ്ഥാനത്തെ ഇൻലാൻറ് എമ്പയർ മേഖലയിൽ ലോസ് ആഞ്ചലസിന് 57 മൈൽ കിഴക്കായി സ്ഥിതിചെയ്യുന്നു. 2000 ലെ സെൻസസിലെ ജനസംഖ്യയായ 47,662 ൽ നിന്നും 2010 ലെ സെൻസസ് അനുസരിച്ച് കോൾട്ടൺ നഗരത്തിലെ ജനസംഖ്യ 52,154 ആയി വർദ്ധിച്ചിരുന്നു.

കോൾട്ടൺ, കാലിഫോർണിയ
City of Colton
Colton Junction
Colton Junction
Official seal of കോൾട്ടൺ, കാലിഫോർണിയ
Seal
Location of Colton in San Bernardino County, California.
Location of Colton in San Bernardino County, California.
Colton is located in the United States
Colton
Colton
Location in the United States
Coordinates: 34°04′26″N 117°18′49″W / 34.07389°N 117.31361°W / 34.07389; -117.31361[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Bernardino
IncorporatedJuly 11, 1887[2]
വിസ്തീർണ്ണം
 • ആകെ16.04 ച മൈ (41.54 ച.കി.മീ.)
 • ഭൂമി15.32 ച മൈ (39.69 ച.കി.മീ.)
 • ജലം0.71 ച മൈ (1.85 ച.കി.മീ.)  4.46%
ഉയരം1,004 അടി (306 മീ)
ജനസംഖ്യ
 • ആകെ52,154
 • കണക്ക് 
(2016)[5]
54,712
 • ജനസാന്ദ്രത3,570.35/ച മൈ (1,378.51/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
92313, 92324
ഏരിയ കോഡ്909
FIPS code06-14890
GNIS feature IDs1652688, 2410200
വെബ്സൈറ്റ്www.ci.colton.ca.us

അവലംബം തിരുത്തുക

  1. 1.0 1.1 "Colton". Geographic Names Information System. United States Geological Survey. Retrieved October 23, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Colton (city) QuickFacts". United States Census Bureau. Archived from the original on 2015-03-23. Retrieved March 20, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കോൾട്ടൺ&oldid=3630026" എന്ന താളിൽനിന്ന് ശേഖരിച്ചത്