ഗ്രാജുവേഷൻ '97

പവൽ ഓസ്ട്രിക്കോവ് സംവിധാനം ചെയ്ത ഒരു ഹ്രസ്വ ഉക്രേനിയൻ ട്രാജികോമഡി ചിത്രമാണ്

പവൽ ഓസ്ട്രിക്കോവ് സംവിധാനം ചെയ്ത ഒരു ഹ്രസ്വ ഉക്രേനിയൻ ട്രാജികോമഡി ചിത്രമാണ് ഗ്രാജുവേഷൻ '97 (ഉക്രേനിയൻ: Випуск '97) . 2017 ജൂലൈ 21 ന് നടന്ന ഒഡെസ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഉക്രേനിയൻ ഷോർട്ട് ഫിലിമിനുള്ള സമ്മാനം ലഭിച്ച ചിത്രമാണ് ഇത്.

Graduation '97
സംവിധാനംPavel Ostrikov
നിർമ്മാണംYuriy Minzyanov
രചനPavel Ostrikov
അഭിനേതാക്കൾАлександр Пожарский
Олеся Островская
Людмила Саченко
Оксана Ильницкая
Виктор Лищинский
ഛായാഗ്രഹണംКирилл Шлямин
സ്റ്റുഡിയോKristi Film
റിലീസിങ് തീയതി
  • ജൂലൈ 21, 2017 (2017-07-21) (Odessa International Film Festival)
  • ജൂലൈ 21, 2017 (2017-07-21) (Ukraine)
രാജ്യംUkraine
ഭാഷUkrainian
സമയദൈർഘ്യം19 min.

പ്രകാശനം 2017 ജൂൺ 21-ന് നടന്ന ഒഡേസ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗ്രാജ്വേഷൻ '97-ന്റെ വേൾഡ് പ്രീമിയർ ആയിരുന്നു.[1] അവിടെ ഇതിന് മികച്ച ഉക്രേനിയൻ ഹ്രസ്വചിത്രത്തിനുള്ള സമ്മാനം ലഭിച്ചു. അതേ വർഷം ആഗസ്റ്റ് 3-ന്, ഗ്രാജ്വേഷൻ '97 എന്ന ഇംഗ്ലീഷ് നാമത്തിൽ ലോകാർണോ ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചു. അവിടെ മികച്ച അന്താരാഷ്ട്ര ഹ്രസ്വചിത്രത്തിനുള്ള യൂത്ത് ജൂറിയുടെ സമ്മാനവും നേടി. [2]

അവലംബംതിരുത്തുക

  1. "Названы победители Одесского кинофестиваля" (ഭാഷ: Russian). Корреспондент. 2017-07-23. ശേഖരിച്ചത് 2017-08-12.{{cite web}}: CS1 maint: unrecognized language (link)
  2. "Украинский фильм стал призером международного фестиваля в Локарно" (ഭാഷ: Russian). РБК-Украина. 2017-08-12. ശേഖരിച്ചത് 2017-08-12.{{cite web}}: CS1 maint: unrecognized language (link)

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രാജുവേഷൻ_%2797&oldid=3720999" എന്ന താളിൽനിന്ന് ശേഖരിച്ചത്