ഗോൾഡൻ ഔർ (ഫോട്ടോഗ്രാഫി)

സൂര്യോയത്തിനു ശേഷമോ സൂര്യാസ്തമയത്തിനു തൊട്ടു മുൻപുള്ളതോ ആയ വളരെ കുറച്ചുസമയം

ഫോട്ടോഗ്രാഫിയിൽ, ഗോൾഡൻ ഔർ എന്നത് സൂര്യോയത്തിനു ശേഷമോ സൂര്യാസ്തമയത്തിനു തൊട്ടു മുൻപുള്ളതോ ആയ വളരെ കുറച്ചുസമയമാണ്. സൂര്യൻ ആകാശത്തിൽ എത്തുന്നതിനേക്കാൾ കൂടുതൽ ചുവന്നതും മൃദുവുമാണ് ഈ സമയത്തെ പ്രകാശം. ഇത് ബ്ളൂ ഔറിന് നേർ വിപരീതമാണ്. സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള കാലമോ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു തൊട്ടു ശേഷമോ വെളിച്ചം വികലമായി കാണുന്ന സമയമാണ് ബ്ളൂ ഔർ .[1]

ന്യൂബറി റേസ്‌കോഴ്‌സിലെ ഗോൾഡൻ ഔറിനെതിരെയുള്ള പകൽ വെളിച്ചത്തിന്റെ താരതമ്യം
ഗോൾഡൻ ഔർ സമയത്ത് ബാങ്കോക്ക്
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ സൂര്യാസ്തമയസമയത്ത് ഗോൾഡൻ ഔർ
കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Edward Pincus and Steven Ascher, The Filmmaker’s Handbook: A Comprehensive Guide for the Digital Age (New York: Plume, 2012), 517.

ഗ്രന്ഥസൂചിക

തിരുത്തുക
  • Bermingham, Alan. 2003. Location Lighting for Television. Boston: Focal Press. ISBN 978-0-240-51937-1
  • Lynch, David K., and William Livingston. 1995. Color and Light in Nature. Cambridge: Cambridge University Press. ISBN 0-521-46836-1
  • Lynch-Johnt, Barbara A., and Michelle Perkins. 2008. Illustrated Dictionary of Photography: The Professional's Guide to Terms and Techniques. Buffalo, NY: Amherst Media, Inc. ISBN 1-58428-222-3
  • Singleton, Ralph S., and James A. Conrad. 2000. Filmmaker's Dictionary. 2nd ed. Ed. Janna Wong Healy. Hollywood, California: Lone Eagle Publishing Company. ISBN 1-58065-022-8
  • Thomas, Woodlief, ed. 1973. SPSE Handbook of Photographic Science and Engineering. New York: John Wiley and Sons. ISBN 0-471-81880-1

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_ഔർ_(ഫോട്ടോഗ്രാഫി)&oldid=4077080" എന്ന താളിൽനിന്ന് ശേഖരിച്ചത്