ബ്ളൂ ഔർ
സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള കാലമോ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു തൊട്ടു ശേഷമോ വെളിച്ചം വി
(Blue hour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള കാലമോ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു തൊട്ടു ശേഷമോ വെളിച്ചം വികലമായി കാണുന്ന സമയമാണ് ബ്ളൂ ഔർ .[1] സൂര്യൻ ചക്രവാളത്തിനു താഴെയായി നിർണായകമായ ആഴത്തിൽ എത്തുമ്പോൾ, അവശേഷിക്കുന്ന പരോക്ഷമായ സൂര്യപ്രകാശം മുഖ്യമായും നീല നിറത്തിൽ കാണപ്പെടുന്നു. വ്യക്തമായ ദിവസത്തിൽ നീല നിറം ആകാശത്തിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, നീല നിറങ്ങളിലുള്ള സൂര്യപ്രകാശം കൊണ്ട് നിറഞ്ഞ വർണ്ണശബളമായ കാഴ്ചയായിരിക്കും സൃഷ്ടിക്കുന്നത്.
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Verfaillie, Roland (2011), L'heure Bleue, San Francisco: Purple Onion Press, p. 5.
ബാഹ്യ ലിങ്കുകൾ
തിരുത്തുകBlue hour എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.