ഗോൾഡ് മോണോഅയോഡൈഡ്

രാസസം‌യുക്തം

AuI എന്ന രാസസൂത്രത്തോടുകൂടിയ, സ്വർണ്ണത്തിന്റെയും അയോഡിന്റെയും അജൈവ സംയുക്തമാണ് ഗോൾഡ് മോണോഅയോഡൈഡ്. അയോഡിൻ, പൊട്ടാസ്യം അയഡൈഡ് എന്നിവയുടെ ജലീയ ലായനിയിൽ സ്വർണ്ണപ്പൊടി ലയിപ്പിച്ച് ഇത് സമന്വയിപ്പിക്കാം. [3]

ഗോൾഡ് മോണോഅയോഡൈഡ്
Names
IUPAC name
Iodogold
Systematic IUPAC name
Gold(I) iodide
Other names
Gold monoiodide
Aurous iodide
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.030.584 വിക്കിഡാറ്റയിൽ തിരുത്തുക
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Yellowish to greenish-yellow powder
സാന്ദ്രത 8.25 g/cm3[1]
−91.0·10−6 cm3/mol
Structure
tetragonal, Pearson symbol tP8, Z = 4
P42/ncm (No. 138)[1]
a = 0.435, b = 0.435, c = 1.373 nm
Hazards
GHS pictograms GHS07: Harmful
GHS Signal word Warning
ഫലകം:HPhrases
ഫലകം:PPhrases
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
  1. 1.0 1.1 Jagodzinski H. (1959). "Die Kristallstruktur des AuJ". Z. Kristallogr. 112 (1–6): 80–87. Bibcode:1959ZK....112...80J. doi:10.1524/zkri.1959.112.1-6.80. S2CID 96721760.
  2. Sigma-Aldrich 398411 (13-12-2021)
  3. Wilfling, Marion; Klinkhammer, Karl W. (2010). "Gold(I)-Mediated Silicon-Silicon Bond Metathesis at Room Temperature". Angewandte Chemie International Edition. 49 (18): 3219–3223. doi:10.1002/anie.200905950. PMID 20349479.
"https://ml.wikipedia.org/w/index.php?title=ഗോൾഡ്_മോണോഅയോഡൈഡ്&oldid=3966268" എന്ന താളിൽനിന്ന് ശേഖരിച്ചത്