ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ഏഴാമത്തെ നോവലാണ് ഗോൾഡ്ഫിംഗർ. ജെയിംസ് ബോണ്ട് പരമ്പരയിലെ ഏഴാമത്തെ നോവലും ഇതാണ്. 1959 മാർച്ച് 23 ന് ജോനാതൻ കേപ്പാണ് ഈ നോവൽ യുകെയിൽ പ്രസിദ്ധീകരിച്ചത്. 1958 ജനുവരിയിലും ഫെബ്രുവരിയിലുമായി എഴുതിയ ദ റിച്ചെസ്റ്റ് മാൻ ഇൻ ദ വേൾഡ് എന്ന കഥയാണ് ഗോൾഡ്ഫിംഗർ ആയത്.

Goldfinger
പ്രമാണം:Goldfinger-Ian Fleming.jpg
First edition cover, published by Jonathan Cape
കർത്താവ്Ian Fleming
പുറംചട്ട സൃഷ്ടാവ്Richard Chopping
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
23 March 1959
മാധ്യമംPrint (hardback & paperback)
മുമ്പത്തെ പുസ്തകംDr. No
ശേഷമുള്ള പുസ്തകംFor Your Eyes Only
"https://ml.wikipedia.org/w/index.php?title=ഗോൾഡ്ഫിംഗർ_(നോവൽ)&oldid=2522217" എന്ന താളിൽനിന്ന് ശേഖരിച്ചത്