രാഷ്ട്രകൂട രാജവംശത്തിലെ മറ്റൊരു പ്രമുഖനായ രാജാവായിരുന്നു ഗോവിന്ദ മൂന്നാമൻ. ഇദ്ദേഹം ധ്രുവ ധരാവർഷൻറെ പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാഷ്ട്രകൂടർ ഒരു വലിയ സാമ്രാജ്യ ശക്തിയായി വികാസം പ്രാപിച്ചു.ബംഗാൾ മുതൽ ശ്രീലങ്ക വരെയുള്ള പ്രദേശങ്ങളിൽ ഇദ്ദേഹം ഭരണം നടത്തി. [1]

Rashtrakutas of Manyakheta

ರಾಷ್ಟ್ರಕೂಟ
753–982
  Extent of Rashtrakuta Empire, 800 CE, 915 CE
പദവിEmpire
തലസ്ഥാനംManyakheta
പൊതുവായ ഭാഷകൾKannada
Sanskrit
മതം
Hindu
Jain
Buddhist
ഗവൺമെൻ്റ്Monarchy
Maharaja
 
• 735–756
Dantidurga
• 973–982
Indra IV
ചരിത്രം 
• Earliest Rashtrakuta records
753
• സ്ഥാപിതം
753
• ഇല്ലാതായത്
982
മുൻപ്
ശേഷം
Chalukyas
Western Chalukya Empire
Rashtrakuta Emperors (753-982)
Dantidurga (735 - 756)
Krishna I (756 - 774)
Govinda II (774 - 780)
Dhruva Dharavarsha (780 - 793)
Govinda III (793 - 814)
Amoghavarsha I (814 - 878)
Krishna II (878 - 914)
Indra III (914 -929)
Amoghavarsha II (929 - 930)
Govinda IV (930 – 936)
Amoghavarsha III (936 – 939)
Krishna III (939 – 967)
Khottiga Amoghavarsha (967 – 972)
Karka II (972 – 973)
Indra IV (973 – 982)
Tailapa II
(Western Chalukyas)
(973-997)
  1. ഇന്ത്യാചരിത്രം,എ ശ്രീധരമേനോൻ വോള്യം ഒന്ന് . പേജ് 181-185

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോവിന്ദ_മൂന്നാമൻ&oldid=2012242" എന്ന താളിൽനിന്ന് ശേഖരിച്ചത്