ഗോഫർ ആമ
ഗോഫറസ് ജനുസ്സിൽ പെട്ട ഒരു കരയാമയാണ് ഗോഫർ ആമ(Gopher tortoise). ഇതിന്റെ ശാസ്ത്ര നാമം Gopherus polyphemus എന്നാണ് . യു.എസ്.എ യുടെ തെക്കൻ പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു.
ഗോഫർ ആമ | |
---|---|
Gopher tortoise
Gopherus polyphemus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | |
Species: | G. polyphemus
|
Binomial name | |
Gopherus polyphemus Daudin, 1802
| |
Synonyms[1] | |
|
സവിശേഷതകൾ
തിരുത്തുകനിലത്ത് മാളങ്ങൾ ഉണ്ടാക്കുന്നതിൽ അതി വിദഗ്ദ്ധനാണ് ഗോഫർ . ഗോഫർ ആമകൾ ഉണ്ടാക്കിയ മാളങ്ങൾ ഏകദേശം 360 ഓളം ജീവികൾക്ക് ആവാസ സ്ഥാനങ്ങളാണ്. അതിനാൽ തന്നെ ഗോഫർ ആമകളെ പാരിസ്ഥിതിക സന്തുലനം നില നിർത്തുന്ന Keystone species ആയി പരിഗണിക്കുന്നു. വേട്ടയാടൽ , ആവാസ സ്ഥാനങ്ങളുടെ നാശം എന്നിവ കാരണം ഗോഫർ ആമകൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.
അവലംബം
തിരുത്തുക- Wildlife As Canon Sees It - http://wildlifebycanon.com/#/gopher-tortoise/ Archived 2014-12-18 at the Wayback Machine.
- ↑ Uwe, Fritz and Havaš, Peter (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 281–282. Archived (PDF) from the original on 2010-12-17. Retrieved 29 May 2012.
{{cite journal}}
: CS1 maint: multiple names: authors list (link)