മെക്സിക്കോയിൽ നിന്നും ഫോസ്സിൽ ലഭ്യമായിട്ടുള്ള ഒരു തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ദിനോസറാണ് ഗോജിറാസോറസ്. ഇവ ജിവിച്ചിരുനത് ഏകദേശം 210 ദശ ലക്ഷം കൊല്ലങ്ങൾക്ക് മുൻപ് അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് എന്ന് അനുമാനിക്കുന്നു. ഈ കാലത്ത് നിന്നും ഉള്ളവയിൽ വെച്ചു സാമാന്യം വലിപ്പം ഉള്ള മാംസഭോജിയായ ആയിരുന്നു ഇവ.[1]

ഗോജിറാസോറസ്
Gojirasaurus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Superfamily:
Genus:
Gojirasaurus

Carpenter, 1997
Species
  • G. quayi Carpenter, 1997 (type)

പേര് വരുന്നത്‌ ഒരു ജപ്പാനീസ്‌ വാക്കിൽ നിന്നും ആണ്. ഗോഡ്സില്ല (ゴジラ) ജപ്പാനീസ്‌ സിനിമയിൽ ഉള്ള ഒരു ഭീകര ജീവി ആണ് , ഇതിന്റെ ജാപ്പനീസ് പേര് ആണ് ഗോജിറ എന്നത്. പേരിന്റെ അർഥം ഗോഡ്സില്ല പല്ലി എന്നാണ്.

ടൈപ്പ് സ്പെസിമെൻ

തിരുത്തുക

ടൈപ്പ് സ്പെസിമെൻ ഒരു ഭാഗികമായ തലയോട്ടി ആണ് , ഏകദേശം 150-200 കിലോ ഭാരവും , 18 അടി നീളവും ആണ് ഇവക്ക് എന്ന് കണക്കാക്കപ്പെടുന്നു.[2]

  1. Strauss, Bob. "Gojirasaurus". About.com:Dinosaurs. New York Times. Retrieved 17 January 2010.
  2. "Gojirasaurus". Archived from the original on 2009-09-09. Retrieved 17 January 2010.
"https://ml.wikipedia.org/w/index.php?title=ഗോജിറാസോറസ്&oldid=3630671" എന്ന താളിൽനിന്ന് ശേഖരിച്ചത്