തെക്കേ ജോർജ്ജിയയിലെ ഇമെരെടി പ്രവിശ്യയിലെ കുടൈസിക്കടുത്തുള്ള ഒരു മദ്ധ്യകാല മൊണാസ്റ്റിക് കോംപ്ലക്സാണ് ഗെലാറ്റി. ജോർജ്ജിയൻ സുവർണ്ണ കാലഘട്ടത്തിലെ ഒരു മാസ്റ്റർ പീസായാണ് ഗെലാറ്റിയെ കണക്കാക്കുന്നത്. 1106 ൽ കിങ്ങ് ഡേവിഡ് നാല് ഓഫ് ജോർജ്ജിയ ആണ് ഗെലറ്റി നിർമ്മിച്ചത്. യുനെസ്കോ ഇതിനെ ലോകപൈതൃകസ്ഥാനത്തിന്റെ പട്ടികയിൽ പെടുത്തി.

ഗെലാറ്റി മൊണാസ്ട്രി
გელათის მონასტერი
Gelati 1661.jpg
The monastic complex of Gelati
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Georgia" does not exist
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKutaisi, Imereti Province (Mkhare), Georgia
നിർദ്ദേശാങ്കം42°17′50″N 42°45′40″E / 42.2972°N 42.7611°E / 42.2972; 42.7611Coordinates: 42°17′50″N 42°45′40″E / 42.2972°N 42.7611°E / 42.2972; 42.7611
മതഅംഗത്വംGeorgian Orthodox Church
RegionCaucasus
രാജ്യംജോർജ്ജിയ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംGeorgian; Monastery
FounderDavid IV of Georgia ("David the Builder")
പൂർത്തിയാക്കിയ വർഷംChurch of the Virgin, 1106;
Churches of St. George and St. Nicholas, 13th century
Official name: Bagrati Cathedral and Gelati Monastery
TypeCultural
Criteriaiv
Designated1994 (18th session)
Reference no.710
RegionEurope
Endangered2010–present

ശവകുടീരങ്ങൾതിരുത്തുക

 • ഡിമെട്രിയസ് ഒന്ന് ഓഫ് ജോർജ്ജിയ
 • ‍ഡേവിഡ് നാല് ഓഫ് ജോർജ്ജിയ
 • സോളമൻ ഒന്ന് ഓഫ് ഇമെരെറ്റി
 • സോളമൻ രണ്ട് ഓഫ് ഇമെരെറ്റി
 • ജോർജ്ജ് മൂന്ന് ഓഫ് ജോർജ്ജിയ
 • വഖ്ടാങ്ങ് രണ്ട് ഓഫ് ജോർജ്ജിയ
 • ബഗ്രത്ത് നാല് ഓഫ് ജോർജ്ജിയ
 • ജോർജ്ജ് അഞ്ച് ഓഫ് ജോർജ്ജിയ
 • അലക്സാണ്ടർ രണ്ട് ഓഫ് ഇമെരെറ്റി
 • ജോർജ്ജ് ഓഫ് ച്ക്വോണ്ടിടി

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

 • ജോർജ്ജിയയുടെ സംസ്കാരം
 • ജോർജ്ജിയൻ ഓർത്തഡോക്സ് ആന്റ് അപ്പോസ്തോലിക് ചർച്ച്
 • അപകടാവസ്ഥയിലുള്ള ലോകപൈതൃകസ്ഥാനങ്ങൾ.

അവലംബങ്ങൾതിരുത്തുക

പുറത്തക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗെലാറ്റി_മൊണാസ്ട്രി&oldid=3250779" എന്ന താളിൽനിന്ന് ശേഖരിച്ചത്