ഗൂൻഗറി ദേശീയോദ്യാനം
ഗൂൻഗറി ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ് . പെർത്തിൽ നിന്നും കിഴക്കായി 592 കിലോമീറ്ററും കൽഗൂർലിയ്ക്കു വടക്കായി ഏകദേശം 94 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം.
ഗൂൻഗറി ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 30°00′08″S 121°31′51″E / 30.00222°S 121.53083°E |
വിസ്തീർണ്ണം | 603.97 km2 (233.2 sq mi)[1] |
Website | ഗൂൻഗറി ദേശീയോദ്യാനം |
2007ൽ സർക്കാറിൽ നിന്നുള്ള $70,000 വാങ്ങി ഈ ദേശീയോദ്യാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. [2]
കൂൽഗാർഡി, മുർചിസൺ ബയോജ്യോഗ്രഫിക്കൽ റീജ്യണുകൾ തമ്മിലുള്ള സംക്രമണമേഖലയാണ് ഗൂൻഗറി. [3]
ഇതും കാണുക
തിരുത്തുക- Protected areas of Western Australia
അവലംബം
തിരുത്തുക- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 ജനുവരി 2011.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Department of Environment - $180,000 for Goldfields Park Facilities". 2006. Archived from the original on 21 March 2011. Retrieved 5 June 2010.
- ↑ "Australia's Golden Outback" (PDF). 2009. Archived from the original (PDF) on 2016-03-04. Retrieved 11 November 2010.