ഗൂങ്ഷിയാൻഓസോറസ്

സോറാപോഡ് എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗൂങ്ഷിയാൻഓസോറസ്. തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്

സോറാപോഡ് എന്ന കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഗൂങ്ഷിയാൻഓസോറസ്.[1] ഇവ തുടക്ക ജുറാസ്സിക് കാലത്താണ് ജീവിച്ചിരുന്നത്. ചൈനയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്.

ഗൂങ്ഷിയാൻഓസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Gongxianosaurus
Species:
G. shibeiensis
Binomial name
Gongxianosaurus shibeiensis
He et al., 1998

ഫോസ്സിൽ

തിരുത്തുക

പൂർണ്ണമല്ലാത്ത നാല് ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിട്ടുള്ളൂ. ഇവയുടെ ഏകദേശ നീളം 46 അടി ആണ്.

[1]

  1. 1.0 1.1 "Gongxianosaurus". The Paleobiology Database. Retrieved 24 December 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗൂങ്ഷിയാൻഓസോറസ്&oldid=4075530" എന്ന താളിൽനിന്ന് ശേഖരിച്ചത്