ഗുൽമോഹർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജയരാജ് സം‌വിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ഗുൽമോഹർ. മലയാളചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ആണ്‌ ഈ ചിത്രത്തിലെ നായകനായി അഭിനയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തായ ടി. ദാമോദരന്റെ മകൾ ദീദി ദാമോദരൻ ആണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിദ്ദിഖ്, ഐ.എം. വിജയൻ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ഗുൽമോഹർ
സംവിധാനംജയരാജ്
നിർമ്മാണംമാത്യൂസ്
രചനദീദി ദാമോദരൻ
അഭിനേതാക്കൾരഞ്ജിത്
സിദ്ദിഖ്
Neeu Mathew
സംഗീതംജോൺസൺ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
റിലീസിങ് തീയതി07 Oct 2008
രാജ്യം ഇന്ത്യ
ഭാഷമലയാളം

പുറത്തേക്കുള്ള കണ്ണികൽ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗുൽമോഹർ_(ചലച്ചിത്രം)&oldid=3803905" എന്ന താളിൽനിന്ന് ശേഖരിച്ചത്