ലോൿപ്രിയ് ഗോപിനാഥ് ബോർഡൊലോയ് അന്താരാഷ്ട്രവിമാനത്താവളം

(ഗുവഹാത്തി വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ അസ്സമിലെ ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ലോൿപ്രിയ ഗോപിനാഥ് ബോർഡോലേ അന്താരാഷ്ട്രവിമാനത്താവളം (IATA: GAUICAO: VEGT). ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളം എന്നും അറിയപ്പെടുന്നു. മുൻപ് ഇത് ബോർജ്‌ഹർ വിമാനത്താവളം എന്നാണ് അറിയപ്പെട്ടിരുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ വിമാനത്താവളത്തിന്റെ കാര്യങ്ങൾ നോക്കി നടത്തിവരുന്നത്. ഇത് ഇന്ത്യൻ വായുസേനയുടെ എയർ ബേസ് ആയും ഉപയോഗിക്കുന്നു. അസ്സമിന്റെ ആദ്യത്തെ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ഗോപിനാഥ് ബോർഡോലോയുടെ പേരിലാണ് ഈ വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്.

ലോകപ്രിയ ഗോപിനാഥ് ബോർഡോലെ അന്താരാഷ്ട്രവിമാനത്താവളം
ഗുവഹാത്തി അന്താരാഷ്ട്രവിമാനത്താവളം
ബോർജ്‌ഹർ വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംഗുവഹാത്തി, ഇന്ത്യ
സമുദ്രോന്നതി162 ft / 49 m
നിർദ്ദേശാങ്കം26°06′22″N 091°35′09″E / 26.10611°N 91.58583°E / 26.10611; 91.58583
വെബ്സൈറ്റ്aai.aero/guwahati
റൺവേകൾ
ദിശ Length Surface
ft m
02/20 10,200 3,110 Asphalt
അടി മീറ്റർ

സേവനങ്ങൾ

തിരുത്തുക

അന്തർദേശീയം

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക