ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പയ്യന്നൂർ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് മാത്തിലിൽ പ്രവർത്തിക്കുന്ന ഒരു കലാലയമാണ് ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ്. കണ്ണൂർ സർവ്വകലാശാലയോടാണ് ഈ കലാലയം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2011-07-14 at the Wayback Machine.