ഗിൽറോയ്
ഗിൽറോയ്, അമേരിക്കൻ ഐക്യനാടുകളിൽ വടക്കൻ കാലിഫോർണിയയിലെ സാന്താ ക്ലാര കൗണ്ടിയിൽ മോർഗൻ ഹില്ലിനു തെക്കും സാൻ ബെനിറ്റോ കൌണ്ടിയ്ക്കു വടക്കുമായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 48,821 ആയിരുന്നു.
ഗിൽറോയ്, കാലിഫോർണിയ | |||
---|---|---|---|
City of Gilroy | |||
Old City Hall in April 2014 | |||
| |||
Location of Gilroy in Santa Clara County, California | |||
Coordinates: 37°0′43″N 121°34′48″W / 37.01194°N 121.58000°W | |||
Country | United States of America | ||
State | California | ||
County | Santa Clara
| ||
CSA | San Jose-San Francisco-Oakland | ||
Metro | San Jose-Sunnyvale-Santa Clara | ||
Incorporated | March 12, 1870[1] | ||
നാമഹേതു | John Gilroy | ||
• Mayor | Roland Velasco[2] | ||
• City administrator | Gabriel Gonzalez[3] | ||
• City | 16.15 ച മൈ (41.83 ച.കി.മീ.) | ||
• ഭൂമി | 16.14 ച മൈ (41.81 ച.കി.മീ.) | ||
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.06% | ||
• മെട്രോ | 2,695 ച മൈ (6,979 ച.കി.മീ.) | ||
ഉയരം | 200 അടി (61 മീ) | ||
• City | 525 | ||
• കണക്ക് (2016)[7] | 20 homeless | ||
• ജനസാന്ദ്രത | 3,411.54/ച മൈ (1,317.20/ച.കി.മീ.) | ||
• മെട്രോപ്രദേശം | 5/100 spaces filled | ||
സമയമേഖല | UTC−8 (Pacific Time Zone) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 95020, 95021 | ||
Area code | 408/669 | ||
FIPS code | 06-29504 | ||
GNIS feature IDs | 277523, 2410591 | ||
വെബ്സൈറ്റ് | www |
ഗിൽറോയ് നഗരം അതിന്റെ വെളുത്തുള്ളി വിളയ്ക്കും വാർഷിക ‘ഗിൽറോയ് ഗാർലിക് ഫെസ്റ്റിവലിനും’ പേരുകേട്ടതാണ്. ഇക്കാലത്ത് വെളുത്തുള്ളി ഐസ്ക്രീം പോലെയുള്ള നാനാജാതി വെളുത്തുള്ളിയടങ്ങിയ ഭക്ഷണസാധനങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു. അതിനാൽ നഗരം “ഗാർലിക് കാപ്പിറ്റൽ ഓഫ് ദ വേൾഡ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഗിൽറോയ് നഗരം ഗണ്യമായ തോതിൽ കൂണും ഉത്പാദിപ്പിക്കുന്നു. ഗിൽറോയ് നഗരം അതിൻറെ പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗ പ്രദേശങ്ങളിലേയും വൈൻ ഉത്പാദനത്തിൻറെ പേരിലും അറിയപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും സാന്താ ക്രൂസ് മലനിരകളുടെ അടിവാരത്തിലുള്ള കുടുംബ വക തോട്ടങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്.[8]
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Gilroy. Archived from the original on October 11, 2014. Retrieved October 7, 2014.
- ↑ "City Administrator". City of Gilroy. Archived from the original on March 6, 2015. Retrieved January 21, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Gilroy". Geographic Names Information System. United States Geological Survey. Retrieved October 7, 2014.
- ↑ "Gilroy (city) QuickFacts". United States Census Bureau. Archived from the original on 2016-01-21. Retrieved September 13, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Gilroy Wine Trail". web site. Archived from the original on 2019-12-21. Retrieved May 22, 2013.