ഗിലിയൻ ഫ്ലൈൻ
ഒരു അമേരിക്കൻ എഴുത്തുകാരിയും തിരക്കഥാകൃത്തും ടെലിവിഷൻ നിരൂപകയുമാണ് ഗിലിയൻ ഫ്ലൈൻ എന്ന ഗിലിയൻ ഷൈബർ ഫ്ലൈൻ (ജനനം: 1971 ഫെബ്രുവരി 24). ഫ്ലൈൻ ഷാർപ്പ് ഒബ്ജെക്റ്റ്സ്, ഡാർക്ക് പ്ലേസസ്, ഗോൺ ഗേൾ എന്നിങ്ങനെ മൂന്ന് ത്രില്ലർ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ ഗോൺ ഗേൾ, ഫ്ലൈന്നിന്റെ തന്നെ തിരക്കഥയിൽ ഇതേ പേരിൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. ഷാർപ്പ് ഒബ്ജെക്റ്റ്സ് എന്ന നോവലിനെ ആസ്പദമാക്കി എച്ച്ബിഒ നിർമിച്ച എട്ട് എപ്പിസോഡുകൾ ഉള്ള ഒരു മിനി പരമ്പര 2018 ജൂലൈയിൽ സംപ്രേഷണം ചെയ്തു. ഈ പരമ്പരയിൽ ഏമി ആഡംസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഗിലിയൻ ഫ്ലൈൻ | |
---|---|
ജനനം | ഗിലിയൻ ഷൈബർ ഫ്ലൈൻ[1][2][3] ഫെബ്രുവരി 24, 1971 കൻസാസ് സിറ്റി, മിസ്സൂറി, യുഎസ് |
തൊഴിൽ | എഴുത്തുകാരി, തിരക്കഥാകൃത്ത്, കോമിക് പുസ്ത രചയിതാവ് |
ദേശീയത | അമേരിക്കൻ |
പഠിച്ച വിദ്യാലയം | യൂനിവേഴ്സിറ്റി ഓഫ് കൻസാസ് മെഡിൽ സ്കൂൾ ഓഫ് ജേണലിസം |
Period | 2007–ഇതുവരെ |
Genre | ഫിക്ഷൻ, ത്രില്ലർ, മിസ്റ്ററി |
ശ്രദ്ധേയമായ രചന(കൾ) | ഷാർപ്പ് ഒബ്ജെക്റ്റ്സ് ഡാർക്ക് പ്ലേസസ് ഗോൺ ഗേൾ |
പങ്കാളി | ബ്രെറ്റ് നോളൻ (m. 2007) |
കുട്ടികൾ | 2 |
വെബ്സൈറ്റ് | |
http://gillian-flynn.com |
അവലംബം
തിരുത്തുക- ↑ "Perdida (Movie Tie-In Edition) (Gone Girl-Spanish Language) (Vintage Espanol) (2014)". Best Little Bookshop. Archived from the original on 2019-07-24. Retrieved November 24, 2014.
- ↑ "Heridas abiertas: (Sharp Objects Spanish-language Edition)". Abebooks. Retrieved November 24, 2014.
- ↑ "Heridas Abiertas: (Sharp Objects Spanish-Language Edition)". Rediff.com. Archived from the original on 2014-11-29. Retrieved November 24, 2014.