ഗിരീഷ് കുൽക്കർണി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

2011ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടി മറാത്തി നടനും ചലച്ചിത്രനിർമാതാവുമാണ് ഗിരീഷ് കുൽക്കർണി.

ഗിരീഷ് കുൽക്കർണി
മസാല ചിത്രത്തിലെ അഭിനയത്തിനിടെ
ജനനം
ഗിരീഷ് പാണ്ഡുരംഗ് കുൽക്കർണി

തൊഴിൽനടൻ, തിരക്കഥാകൃത്ത്, നിർമാതാവ്
പുരസ്കാരങ്ങൾദേശീയ ചലച്ചിത്രപുരസ്കാരം
ദേശീയ ചലച്ചിത്രപുരസ്കാരം 2011 - മികച്ച നടനുള്ള ദേശീയപുരസ്കാരം

ജീവിതരേഖ

തിരുത്തുക

മാഹാരാഷ്ട്രയിൽ ജനിച്ചു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി. സ്ക്കൂൾ പഠനകാലത്തു തന്നെ കുൽക്കർണി സ്റ്റേജുകളിൽ അഭിനയിച്ചിരുന്നു. കുറച്ചു കാലം എഞ്ചിനീയറായി ജോലി ചെയ്തു.

അഭിനയ ജീവിതം

തിരുത്തുക

അഭിനയിക്കുന്നതിനു മുമ്പ് തന്നെ റേഡിയോ മിർച്ചിയിൽ പ്രോഗ്രാമിങ് ഹെഡ് ആയിരുന്നു. ഗാഭ്റിക്ക പൗസ് എന്ന ചിത്രത്തിൽ വിദർഭയിലെ ഒരു കർഷകന്റെ കഥയാണ് കുൽക്കർണി അവതരിപ്പിച്ചിരിക്കുന്നത്. കുൽക്കർണിയുടെ പുതിയ ചലച്ചിത്രം "മസാല" 2012 ഏപ്രിൽ 20ന് റിലീസ് ചെയ്തു.

അഭിനയിച്ച സിനിമകൾ

തിരുത്തുക
ഗിരീഷ് കുൽക്കർണി അഭിനയിച്ച സിനിമകൾ
വർഷം സിനിമ കഥാപാത്രം
2008 വാലു ജീവൻ
2009 ഗാഭ്റിക്ക പൗസ് കിസ്നാ
2009 ഗാന്ധാ മംഗേഷ്
2009 വിഹിർ ഭവഷ മാമാ
2011 ഡ്യൂൾ കേശ്യ
2012 മസാല റേവാൻ പാട്ടീൽ[1]
2013 പൂണെ 52 അമർ ആപ്റ്റേ[2]
2013 ഊഗ്ലി വിജയ് ജാദവ്
2013 പോസ്റ്റ് കാർഡ് പോസ്റ്റ് മാൻ

കഥയെഴുതിയ ചലച്ചിത്രങ്ങൾ

തിരുത്തുക
ഗിരീഷ് കുൽക്കർണി കഥയെഴുതിയ ചിത്രങ്ങൾ സിനിമകൾ
വർഷം ചലച്ചിത്രം സിനിമയിലെ പങ്ക്
2008 വാലു കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം
2009 വിഹിർ കഥ, തിരക്കഥ, സംഭാഷണം
2011 ഡ്യൂൾ കഥ, തിരക്കഥ, സംഭാഷണം
2012 മസാല കഥ, തിരക്കഥ, സംഭാഷണം

പുരസ്കാങ്ങൾ

തിരുത്തുക
  • 2011 ഡ്യൂൾ - മികച്ച നടനുള്ള ദേശീയപുരസ്കാരം[3]
  • 2011 ഡ്യൂൾ - മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയപുരസ്കാരം
  1. http://www.dnaindia.com/entertainment/review-review-masala-marathi-1678428
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-20. Retrieved 2014-05-03.
  3. http://www.firstpost.com/bollywood/vidya-balan-girish-kulkarni-big-winners-at-national-film-awards-237334.html

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗിരീഷ്_കുൽക്കർണി&oldid=3785509" എന്ന താളിൽനിന്ന് ശേഖരിച്ചത്