ഗിരിബാല മൊഹന്തി
ഇന്ത്യൻ വൈമാനികയായിരുന്ന ഗിരിബാല മൊഹന്തി ഒഡിഷയിൽ നിന്നുള്ള ആദ്യത്തെ വൈമാനികയും [2] [3]സ്വകാര്യവിമാനം പറത്താൻ ലൈസൻസ് നേടുന്ന ആദ്യത്തെ വനിതയുമാണ്. [4]വാഷിങ്ടൺ, ഡി.സി.യിലെ ഇന്റർനാഷണൽ പൈലറ്റ് അസോസിയേഷൻ ആയ നെയന്റിനെയൺ ഇൻക്. സംഘടിപ്പിച്ച 1967 കൺവെൻഷനിലേയ്ക്ക് ചേരാൻ ഓരോ വൈമാനികരെയും ഗിരിബാല ക്ഷണിക്കുകയുണ്ടായി. [5] അവർ അവിടെ ചേർന്നതിനുശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മറ്റു വനിതാ വൈമാനികരോടൊപ്പം ഒരു ഫ്ലൈ ടൂറിന് വഴികാട്ടിയുമായി പ്രവർത്തിച്ചിരുന്നു.[6]
ഗിരിബാല മൊഹന്തി | |
---|---|
ജനനം | |
ദേശീയത | Indian |
അവലംബം
തിരുത്തുക- ↑ Asian Labour. 1967.
- ↑ Orissa reference: glimpses of Orissa. TechnoCAD Systems. 2001.
- ↑ Panda, P.R. (2009). "Women and Empowerment" (PDF). Orissa Review. Retrieved 28 March 2017.
- ↑ Rexford, Cheryl (15 July 1967). "Foreign Women Pilots They Fly Airliners, Gliders, Even Sets". Arizona Republic. Retrieved 28 March 2017.
- ↑ Asian Labour. 1967.
- ↑ Enlite. Light Publications. 1968.