ഗിരിജ വ്യാസ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(ഗിരിജാ വ്യാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പതിനഞ്ചാം ലോക്സഭയിലെ നഗരദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഗിരിജ വ്യാസ് രാജസ്ഥാനിലെ ചിറ്റാർഗർഹ് ലോക്സഭമണ്ഡലത്തിൽ നിന്നുമാണ്. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്.[1]
ഗിരിജ വ്യാസ് | |
---|---|
പ്രമാണം:Girija Vyas.jpg | |
നഗരദാരിദ്രനിർമ്മാർജ്ജന വകുപ്പ് മന്ത്രി | |
ഓഫീസിൽ 17 ജൂൺ 2013 – 26 മേയ് 2014 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ്ങ് |
മുൻഗാമി | അജയ് മകെൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 8 ജൂലൈ 1946 |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ദേശീയ വനിത കമ്മീഷൻ മുൻ അധ്യക്ഷ. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗമായിരുന്നു. കോൺഗ്രസിൻറെ മാധ്യമ വിഭാഗം ചെയർപേഴ്സൺ. [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-20. Retrieved 2014-03-01.
- ↑ "Rajasthan Election Results 2018".