ഗാസ്ട്രോക്കിലസ് അക്യൂട്ടിഫോളിയസ്

ചെടിയുടെ ഇനം

കിഴക്കേ ഹിമാലയം, നേപ്പാൾ, മ്യാൻമർ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡ് ഇനം ആണ് ഗാസ്ട്രോക്കിലസ് അക്യൂട്ടിഫോളിയസ്. ലാറ്റിൻ പദമായ അക്യുട്ടസ് (മുനയുള്ള, കൂർത്തമുനയുള്ള), -ഫോളിയസ് (ഇലവരുന്ന) എന്നിവയിൽ നിന്നാണ് "മുള്ളുള്ള ഇലകൾ" എന്നർത്ഥം വരുന്ന അക്യുറ്റിഫോളിയസ് എന്ന പ്രത്യേക നാമം ഉത്ഭവിച്ചത്. ഇത് ഇലകളുടെ സവിശേഷ ആകൃതിയെ സൂചിപ്പിക്കുന്നു.[2][1]

ഗാസ്ട്രോക്കിലസ് അക്യൂട്ടിഫോളിയസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Gastrochilus
Species:
acutifolius
Synonyms[1]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 Kew World Checklist of Selected Plant Families
  2. "Gastrochilus acutifolius". Internet Orchid Species Photo Encyclopedia. Retrieved 10 September 2012.

ബാഹ്യ ലിങ്കുകൾ തിരുത്തുക

  Media related to Gastrochilus acutifolius at Wikimedia Commons