ഗാന്ധീസ് ട്രൂത്ത്
ജർമ്മൻ വംശജനായ അമേരിക്കൻ വികസന മനഃശാസ്ത്രജ്ഞനായ എറിക് എച്ച് എറിക്സന്റെ 1969-ലെ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഒരു പുസ്തകമാണ് ഗാന്ധീസ് ട്രൂത്ത്: ഓൺ ദ ഒറിജിൻസ് ഓഫ് മിലിറ്റൻഡ് നോൺവയലൻസ് (അർഥം ഗാന്ധിയുടെ സത്യം: തീവ്ര അഹിംസാവാദത്തിന്റെ ഉത്ഭവത്തെക്കുറിച്ച്) . ജനറൽ നോൺ-ഫിക്ഷനുള്ള പുലിറ്റ്സർ പുരസ്കാരവും [1] തത്ത്വചിന്തയിലും മതത്തിലും യുഎസ് നാഷണൽ ബുക്ക് അവാർഡും ഈ പുസ്തകം നേടി. [2]
പ്രമാണം:Gandhi's Truth (first edition).jpg | |
കർത്താവ് | എറിക് എറിക്സൺ |
---|---|
രാജ്യം | United States |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | മഹാത്മാ ഗാന്ധി |
പ്രസാധകർ | നോർട്ടൺ |
പ്രസിദ്ധീകരിച്ച തിയതി | 1969 |
മാധ്യമം | പ്രിന്റ് (ഹാർഡ് കവർ പേപ്പർബാക്ക്) |
ഏടുകൾ | 476 (1989 റീപ്രിന്റ് എഡിഷൻ) |
ISBN | 0-393-00741-3 (1989 reprint edition) |
1993 ൽ നോർട്ടൺ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു. [3]
അവലംബം
തിരുത്തുക- ↑ "Pulitzer Prize Winners: General Non-Fiction" (web). pulitzer.org. Retrieved 2008-02-28.
- ↑ "National Book Awards – 1970" (web). National Book Foundation. 2007. Retrieved 2008-03-01.
- ↑ Erikson, Erik Homburger (1993). Gandhi's Truth: On the Origins of Militant Nonviolence. W. W. Norton & Company. pp. 474 pages. ISBN 0-393-31034-5.
പുറം കണ്ണികൾ
തിരുത്തുക- [[:openlibrary:works/{{{id}}}/|Gandhi's Truth]] ഓപ്പൺ ലൈബ്രറിയിലെ ഇന്റർനെറ്റ് ആർക്കൈവിൽ