ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, തോട്ടട
11°51′17″N 75°24′52″E / 11.85472°N 75.41444°E
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂരിലെ പ്രശസ്തമായ ഒരു സ്കൂളാണ് ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, തോട്ടട. കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം 8 km അകലെ കണ്ണൂർ- തലശ്ശേരി ദേശീയപാതക്കരികിൽ (നാഷനൽ ഹൈവേ 17) ഗവ: പോളിടെക്നിക്ക് കോളേജിനും ഗവ: ഐ ടി ഐക്കും സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.