ഗരുഡഗമന സമയമിദേ
പട്ണം സുബ്രഹ്മണ്യ അയ്യർ നാഗസ്വരാവലിരാഗത്തിൽ രൂപകതാളത്തിൽചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗരുഡഗമന സമയമിദേ. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഗരുഡഗമന സമയമിദേ
കരുണാജോഡരാദാ
അനുപല്ലവി
തിരുത്തുകനിരുപമ സുന്ദരാകാര
നിജ ഭക്തജനാധാര
ചരണം
തിരുത്തുകപവന ജാതിനുത ദൃതചാപ
വനജാബ്‍ദ കുല ജാത
പവന ജാല യാദവ ഭൂപ
വനജാക്ഷ ശ്രവെങ്കടേശ
അവലംബം
തിരുത്തുക- ↑ "Carnatic Songs - garuDagamana samayAmidhE". Retrieved 2021-08-11.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "garuDa gamana samayamidE". Archived from the original on 2021-08-11. Retrieved 2021-08-11.