നാഗസ്വരാവലി

കർണാടകസംഗീതത്തിലെ ഒരു രാഗം

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് നാഗസ്വരാവലി. 2൮ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായി കണക്കാക്കുന്നു. ഇത് ഒരു ഔഢവരാഗമാണ്. ഇതിൽ അഞ്ച് സ്വരസ്ഥാനങ്ങളാണുള്ളത്.

ആരോഹണം: സ ഗ3 മ₁ പ ധ2

അവരോഹണം: സ ധ2 പ മ₁ ഗ3

"https://ml.wikipedia.org/w/index.php?title=നാഗസ്വരാവലി&oldid=2903145" എന്ന താളിൽനിന്ന് ശേഖരിച്ചത്