ഗരുഡഗമന സമയമിദേ

(ഗരുഡഗമന സമയമിതേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പട്ണം സുബ്രഹ്മണ്യ അയ്യർ നാഗസ്വരാവലിരാഗത്തിൽ രൂപകതാളത്തിൽചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗരുഡഗമന സമയമിദേ. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഗരുഡഗമന സമയമിദേ
കരുണാജോഡരാദാ

അനുപല്ലവി തിരുത്തുക

നിരുപമ സുന്ദരാകാര
നിജ ഭക്തജനാധാര

ചരണം തിരുത്തുക

പവന ജാതിനുത ദൃതചാപ
വനജാബ്‍ദ കുല ജാത
പവന ജാല യാദവ ഭൂപ
വനജാക്ഷ ശ്രവെങ്കടേശ

അവലംബം തിരുത്തുക

  1. "Carnatic Songs - garuDagamana samayAmidhE". Retrieved 2021-08-11.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "garuDa gamana samayamidE". Archived from the original on 2021-08-11. Retrieved 2021-08-11.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗരുഡഗമന_സമയമിദേ&oldid=3803764" എന്ന താളിൽനിന്ന് ശേഖരിച്ചത്