ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട

ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട
വ്യക്തിപരിചയം
പൂർണ്ണനാമം Gabriel Omar Batistuta
ജനനം (1969-02-01) ഫെബ്രുവരി 1, 1969  (55 വയസ്സ്)
ജന്മദേശം Reconquista, Argentina
ഉയരം 1.85 മീ (6 അടി 1 ഇഞ്ച്)
ചെല്ലപ്പേര് Batigol, Rey León
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് {{{currentclub}}}
സ്ഥാനം Striker
പ്രഫഷണൽ ക്ലബുകൾ
വർഷം ക്ലബ് കളികൾ (ഗോൾ)
1988-1989
1989-1990
1990-1991
1991-2000
2000-2003
2003
2003-2005
Newell's Old Boys
River Plate
Boca Juniors
Fiorentina
AS Roma
Internazionale (loan)
Al Arabi
Total
024 00(7)
021 00(4)
030 0(13)
269 (168)
063 0(30)
012 00(2)
022 0(30)
441 (254)
ദേശീയ ടീം
1991-2002 Argentina 078 0(56)

ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട ഒരു മുൻ അർജന്റീൻ ഫുട്ബോൾ താരമാണ്. ബറ്റിഗോൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ സ്ട്രൈക്കർ തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും കളിച്ചത് ഇറ്റലിയിലെ എസിഎഫ് ഫിയോറെന്റക്കായാണ്. ഇറ്റാലിയൻ സീരി എയിൽ ഏറ്റവുമധികം ഗോളുകൾ നേടിയ എട്ടാമത്തെ കളിക്കാരൻ ഇദ്ദേഹമാണ്. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ സീരി എയിൽ ഇദ്ദേഹം 318 മത്സരങ്ങളിൽ നിന്നായി 184 ഗോളുകൾ നേടി. അന്താരാഷ്ടതലത്തിൽ, അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 78 മത്സരങ്ങളിൽനിന്നായി 56 ഗോളുകൾ. മൂന്ന് ലോകകപ്പുകളിലും ഇദ്ദേഹം അർജന്റീനയെ പ്രതിനിധീകരിച്ചു. 2004-ൽ പെലെ പ്രഖ്യാപിച്ച ഫിഫ 100 ജീവിച്ചിരിക്കുന്നമഹാന്മാരായ ഫുട്ബോളർമാരുടെ പട്ടികയിൽ ബാറ്റിസ്റ്റ്യൂട്ടയും ഉൾപ്പെടുന്നു.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: