ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട
(ഗബ്രിയേൽ ബാറ്റിസ്റ്റിറ്റ്യൂട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിപരിചയം | ||
---|---|---|
പൂർണ്ണനാമം | Gabriel Omar Batistuta | |
ജനനം | ഫെബ്രുവരി 1, 1969 | |
ജന്മദേശം | Reconquista, Argentina | |
ഉയരം | 1.85 മീ (6 അടി 1 ഇഞ്ച്) | |
ചെല്ലപ്പേര് | Batigol, Rey León | |
ക്ലബ് ഫുട്ബോൾ | ||
ഇപ്പോഴത്തെ ക്ലബ് | {{{currentclub}}} | |
സ്ഥാനം | Striker | |
പ്രഫഷണൽ ക്ലബുകൾ | ||
വർഷം | ക്ലബ് | കളികൾ (ഗോൾ) |
1988-1989 1989-1990 1990-1991 1991-2000 2000-2003 2003 2003-2005 |
Newell's Old Boys River Plate Boca Juniors Fiorentina AS Roma → Internazionale (loan) Al Arabi Total |
21 (4) 30 (13) 269 (168) 63 (30) 12 (2) 22 (30) 441 (254) | 24 (7)
ദേശീയ ടീം | ||
1991-2002 | Argentina | 78 (56) |
ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട ഒരു മുൻ അർജന്റീൻ ഫുട്ബോൾ താരമാണ്. ബറ്റിഗോൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ സ്ട്രൈക്കർ തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും കളിച്ചത് ഇറ്റലിയിലെ എസിഎഫ് ഫിയോറെന്റക്കായാണ്. ഇറ്റാലിയൻ സീരി എയിൽ ഏറ്റവുമധികം ഗോളുകൾ നേടിയ എട്ടാമത്തെ കളിക്കാരൻ ഇദ്ദേഹമാണ്. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ സീരി എയിൽ ഇദ്ദേഹം 318 മത്സരങ്ങളിൽ നിന്നായി 184 ഗോളുകൾ നേടി. അന്താരാഷ്ടതലത്തിൽ, അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 78 മത്സരങ്ങളിൽനിന്നായി 56 ഗോളുകൾ. മൂന്ന് ലോകകപ്പുകളിലും ഇദ്ദേഹം അർജന്റീനയെ പ്രതിനിധീകരിച്ചു. 2004-ൽ പെലെ പ്രഖ്യാപിച്ച ഫിഫ 100 ജീവിച്ചിരിക്കുന്നമഹാന്മാരായ ഫുട്ബോളർമാരുടെ പട്ടികയിൽ ബാറ്റിസ്റ്റ്യൂട്ടയും ഉൾപ്പെടുന്നു.
പുറം കണ്ണികൾ
തിരുത്തുകവിക്കിചൊല്ലുകളിലെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ് (in Italian) (in Spanish) (in English)
- International statistics at rsssf
- ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട at National-Football-Teams.com
- Midfield Dynamo's 10 Heroes of the Copa América Batistuta listed in the top 10
- Gabriel Batistuta– Photo profile
- Futbol Factory profile at the Wayback Machine (archived 20 October 2007) (in Spanish)