ഗദർ: ഏക് പ്രേം കഥ

അനില്‍ ശര്‍മയുടെ 2001 ലെ സിനിമ

അനിൽ ശർമ്മയുടെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ഗദർ: ഏക് പ്രേം കഥ (English: Revolt: A Love Story). സണ്ണി ഡിയോൾ, അമിഷാ പട്ടേൽ, അം‌രീഷ് പുരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയെ ചിത്രീകരിച്ചിരിക്കുന്നു.

Gadar: Ek Prem Katha
സംവിധാനംAnil Sharma
നിർമ്മാണംNitin Keni
രചനShaktiman Talwar
അഭിനേതാക്കൾSunny Deol
Amisha Patel
Amrish Puri
Lilette Dubey
സംഗീതംUttam Singh
ഛായാഗ്രഹണംNajeeb Khan
ചിത്രസംയോജനംA.D. Dhanashekharan
Keshav Naidu
Arun V. Narvekar
വിതരണംZee Telefilms
റിലീസിങ് തീയതി
  • 15 ജൂൺ 2001 (2001-06-15)
രാജ്യംIndia
ഭാഷHindi
Urdu
ബജറ്റ്18.5–19 crore[1][2]
സമയദൈർഘ്യം186 minutes
ആകെest. 78 crore[2][3]

"ഗദർ 2: ദി കഥ കണ്ടിന്യൂസ്" എന്ന പേരിൽ ഒരു തുടർഭാഗം നിർമ്മാണത്തിലാണ്, 2023 ഓഗസ്റ്റ് 11-ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു.[4]

ഗാനം ആലാപനം
"ഉഡ്ജാ കാലേ കാവാൻ - Folk" ഉദിത് നാരായൺ
"മുസാഫിർ ജാനേ വാലെ" ഉദിത് നാരായൺ, പ്രീതി ഉത്തം
"മേം നിക്ലാ ഗാഡി ലേക്കെ" ഉദിത് നാരായൺ
"ഉഡ്ജാ കാലേ കാവാൻ - Marriage" ഉദിത് നാരായൺ, അൽക യാഗ്നിക്
"ഹം ജുദാ ഹോ ഗയേ" ഉദിത് നാരായൺ, പ്രീതി ഉത്തം
"ഉഡ്ജാ കാലേ കാവാൻ - Search" ഉദിത് നാരായൺ, അൽക യാഗ്നിക്, നിഹാർ എസ്.
ആൻ മിലോ സജ്ന പണ്ഡിറ്റ് അജോയ് ചക്രബർത്തി, പർവീൻ സുൽത്താന
"പരമ്പരാഗത വിവാഹ ഗാനം" പ്രീതി ഉത്തം
"ഉഡ്ജാ കാലേ കാവാൻ - Victory" Instrumental
  1. Shubhra Gupta. "Blockbuster bucks trend". The Hindu Business Line. Retrieved 20 August 2001.
  2. 2.0 2.1 https://web.archive.org/web/20160717214421/http://boxofficeindia.com/movie.php?movieid=657
  3. Gross of Gadar worldwide
  4. "ഗദർ സിനിമയുടെ തുടർച്ചയായ ഗദർ 2 നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും". FilmyZap. Archived from the original on 2023-06-10. Retrieved 2023-03-31.

ഗ്രന്ഥസൂചി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗദർ:_ഏക്_പ്രേം_കഥ&oldid=4020535" എന്ന താളിൽനിന്ന് ശേഖരിച്ചത്