നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. നാരകം (വിവക്ഷകൾ)

പൂജ ആവശ്യങ്ങൾക്കും ഔഷധത്തിനും ഉപയോഗിക്കുന്നു. ദഹനം കൂട്ടാനും കൃമിയെ നശിപ്പിക്കാനും ഉപയോഗിക്കുന്നു.സ്തന വീക്കത്തിനു് വേരു` അരച്ചു പുരട്ടിയാൽ മതി. വിത്ത് മുളപ്പിച്ചും കമ്പ് നട്ടും തൈക്കളുണ്ടാക്കാം.

Citron
Citrus medica
ഗണപതിനാരകം
ഗണപതിനാരകത്തിന്റെ പരിഛേദം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. medica
Binomial name
Citrus medica

ചിത്രശാല

തിരുത്തുക
  • അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
"https://ml.wikipedia.org/w/index.php?title=ഗണപതിനാരകം&oldid=3671840" എന്ന താളിൽനിന്ന് ശേഖരിച്ചത്