പേരിയ കുരുടി

(ഗഗനിയോഫിസ് കർനോസസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ട മലനിരകളിൽ വയനാട്ടിലെ പേര്യയിൽ നിന്നും കണ്ടെത്തിയ ഒരു ഉഭയജീവിവർഗ്ഗമാണ് പേരിയ കുരുടി[1] (ശാസ്ത്രീയനാമം: Gegeneophis carnosus). 1870-ൽ കേണൽ ബെഡ് ഡോം ആണ് ഈ ജീവിവർഗത്തെ ഇവിടെ കണ്ടെത്തിയത്[2].

Gegeneophis carnosus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. carnosus
Binomial name
Gegeneophis carnosus
(Beddome, 1870)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പേരിയ_കുരുടി&oldid=3661228" എന്ന താളിൽനിന്ന് ശേഖരിച്ചത്