അസർബൈജാനി ഭാഷ

(Azerbaijani ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുർക്കിക് ഭാഷാകുടുംബത്തിൽപ്പെട്ടതും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ അസർബൈജാനി ജനത സംസാരിക്കുന്നതുമായ ഭാഷ അസർബൈജാനി എന്നും അസറി (Azərbaycanca, Azərbaycan dili) എന്നും അറിയപ്പെടുന്നു. അസർബൈജാൻ റിപ്പബ്ലിക്കിലും (90 ലക്ഷം ആൾക്കാർ[3]), ഇറാനിലും (120 [4] to 15.5[5] ലക്ഷം ആൾക്കാർ) ജോർജ്ജിയയിലും, റഷ്യയിലും, തുർക്കിയിലും അസർബൈജാനി ജനത അധിവസിക്കുന്ന മറ്റു രാജ്യങ്ങളിലുമാണ് (60 ലക്ഷം ആൾക്കാർ[6]) ഈ ഭാഷ സംസാരിക്കപ്പെടുന്നത്. ടർക്കിക് ഭാഷകളുടെ ഓഘുസ് ശാഖയിൽ പെട്ട ഭാഷയാണ് ഇത്. ടർക്കിഷ്, ക്വറേഷി, ടർക്ക്മെൻ, ക്രിമിയൻ ടാടർ എന്നീ ഭാഷകളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ടർക്കിഷ്, അസർബൈജാനി എന്നീ ഭാഷകൾക്ക് അടുത്ത സാമ്യമുണ്ട്. ഇതിൽ ഒരു ഭാഷ സംസാരിക്കുന്നയാൾക്ക് മറുഭാഷ മനസ്സിലാക്കാൻ സാധിക്കും. അസർബൈജാനി സംസാരിക്കുന്നയാൾക്ക് ടർക്കിഷ് മനസ്സിലാക്കാനാണ് ഇതിൽ കൂടുതൽ എളുപ്പം.[7][not in citation given]

അസർബൈജാനി
അസറി
Azərbaycan dili / Azərbaycanca / Azəri dili / Azəricə
آذربایجان دیلی / آذربایجانجا / آذری دیلی / آذریجه
ഉച്ചാരണം[ɑzærbɑjdʒɑn dili]
ഉത്ഭവിച്ച ദേശംഇറാൻ, അസർബൈജാൻ, തുർക്കി, ജോർജ്ജിയ, റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, തുർക്ക്‌മേനിസ്ഥാൻ, സിറിയ[1]
സംസാരിക്കുന്ന നരവംശംഅസർബൈജാനി ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
2.7 കോടി (2007)[2]
തുർക്കിക്
  • ഓഘുസ്
    • പടിഞ്ഞാറൻ ഓഘുസ്
      • അസർബൈജാനി
ലാറ്റിൻ, സിറിലിക് എന്നീ ലിപികൾ റഷ്യയിലും അസർബൈജാനിലുമുള്ള വടക്കൻ അസർബൈജാനിയ്ക്കും ഇറാനിൽ പേർഷ്യൻ ലിപിയും.
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Azerbaijan (വടക്കൻ അസർബൈജാനി)
 റഷ്യ - ദാഗെസ്താനിലെ ഔദ്യോഗിക ഭാഷകളിലൊന്ന്.
Regulated byഅസർബൈജാൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്
ഭാഷാ കോഡുകൾ
ISO 639-1az
ISO 639-2aze
ISO 639-3azeinclusive code
Individual codes:
azj – വടക്കൻ അസർബൈജാനി
azb – തെക്കൻ അസർബൈജാനി
Linguasphere44-AAB-a ഭാഷകളുടെ ഭാഗം
അസർബൈജാനി സംസാരിക്കുന്നവരുടെ വിതരണം
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
  1. "Azerbaijani, South". Ethnologue. 1999-02-19. Retrieved 2013-07-13.
  2. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
  3. Ethnologue
  4. "The World Factbook". Cia.gov. Archived from the original on 2012-02-03. Retrieved 2013-07-13.
  5. "Azerbaijani, South". Ethnologue. 1999-02-19. Retrieved 2013-07-13.
  6. Encyclopedia of the Peoples of Africa and the Middle East, Facts on File, Incorporated, 2009, p.79
  7. Sinor, Denis (1969). Inner Asia. History-Civilization-Languages. A syllabus. Bloomington. pp. 71–96. ISBN 0-87750-081-9.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ അസർബൈജാനി ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=അസർബൈജാനി_ഭാഷ&oldid=4055815" എന്ന താളിൽനിന്ന് ശേഖരിച്ചത്