ഖുർആൻ ലളിതസാരം
മലയാളത്തിലെ ഒരു ഖുർആൻ പരിഭാഷ. ശൈഖ് മുഹമ്മദ് കാരകുന്നും വാണിദാസ് എളയാവൂരും ചേർന്ന് തയ്യാറാക്കിയതാണ് ഈ ഖുർആൻ പരിഭാഷ. പരിഭാഷ ശൈഖ് മുഹമ്മദ് കാരക്കുന്നും, മലയാള ഭാഷ പരിശോധന വാണിദാസ് എളയാവൂരുമാണ് നിർവഹിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയലോഗ് സെന്റർ കേരളയാണ് ഖുർആൻ ലളിതസാരത്തിന്റെ പ്രസാധകർ. വിതരണം നടത്തുന്നത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ്. [1]. ഈ ഖുർആൻ സമ്പൂർണ്ണ പരിഭാഷയുടെ ഓഡിയോ പതിപ്പുംവെബ്സൈറ്റും ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പതിപ്പുകളും പുറത്തിറങ്ങിയത് ഡി ഫോർ മീഡിയയാണ്.[2] ജാതി, മത ഭേദമന്യേ ഏതു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതും ഒട്ടും തടസ്സമില്ലാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന ആകർഷകമായ ശൈലിയാണ് ലളിതസാരത്തിന്റെ പ്രത്യേകത.[3]
കർത്താവ് | ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര് |
---|---|
പുറംചട്ട സൃഷ്ടാവ് | നാസർ എരമംഗലം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | റഫറൻസ് |
പ്രസാധകർ | ഡയലോഗ് സെന്റർ കേരള |
പ്രസിദ്ധീകരിച്ച തിയതി | 2003 |
ഏടുകൾ | 1294 |
ഇതര പതിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ഖുർആൻ ലളിതസാരം". iphkerala.com. iphkerala.com. Archived from the original on 2017-10-07. Retrieved 2017-09-08.
- ↑ "ഖുർആൻ പഠനം". http://quranpadanam.com. quranpadanam.com. Retrieved 2017-08-10.
{{cite web}}
: External link in
(help)|website=
- ↑ "ഖുർആൻ ലളിതസാരത്തിന്റെ ചരിത്രം". കേരള ശബ്ദം. 2014. Retrieved 2017-09-08.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഖുർആൻ ലളിത സാരം ഓഡിയോ പതിപ്പ്". www.prabodhanam.net. പ്രബോധനം വാരിക. 2013-07-26. Retrieved 2017-09-08.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://play.google.com/store/apps/details?id=com.quran.labs.androidquran&feature=search_result
- ↑ https://lalithasaram.net/
- ↑ https://itunes.apple.com/in/app/quran-lalithasaram/id1180558504?mt=8