സിറിയയിലെ പൗരാണിക നഗരമായ പൽമിറയിലെ മുൻ പുരാവസ്തു വകുപ്പു മേധാവിയായിരുന്നു ഖാലിദ് അൽ അസദ്. 2015 ൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരാൽ തലയറുത്ത് കൊല ചെയ്യപ്പെട്ടു.

ഖാലിദ് അൽ അസദ്
ഖാലിദ് അൽ അസദ്
ജനനം1932
മരണം2015 ഓഗസ്റ്റ് 18
ദേശീയതസിറിയൻ
മറ്റ് പേരുകൾപുരാവസ്തു പണ്ഡിതൻ
തൊഴിൽ50 വർഷം പൽമിറയിലെ പുരാവസ്തു വകുപ്പിന്റെ അധ്യക്ഷനായി പ്രവർത്തിച്ചു.

ജീവിതരേഖ

തിരുത്തുക

യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ട പൗരാണിക സിറിയൻ നഗരമായ പൽമിറയിലെ ഏറ്റവും പ്രമുഖനായ പുരാവസ്തു പണ്ഡിതനായിരുന്നു. 50 വർഷം പൽമിറയിലെ പുരാവസ്തു വകുപ്പിന്റെ അധ്യക്ഷനായി പ്രവർത്തിച്ചു.

  • Asaad, Khaled (1980). Nouvelles découvertes archéologiques en Syrie [New archaeological discoveries in Syria] (in ഫ്രഞ്ച്). Damascus: Direction général des antiquités et des musées. OCLC 602249622.
  • Gawlikowski, Michael; Asaad, Khaled (1995). Palmyra and the Aramaeans. ARAM periodical. Vol. 7. Oxford: The ARAM Society for Syro-Mesopotamian Studies. OCLC 68075497.
  • Asaad, Khaled (1995). "Restoration Work at Palmyra". ARAM Periodical. 7 (1): 9–17. doi:10.2143/ARAM.7.1.2002213. OCLC 4632456923. {{cite journal}}: Unknown parameter |subscription= ignored (|url-access= suggested) (help)

പുരസ്കാരങ്ങൾ

തിരുത്തുക
  • ഓർഡർ ഓഫ് മെറിറ്റ് ഓഫ് റിപ്പബ്ലിക്ക് ഓഫ് പോളണ്ട്
"https://ml.wikipedia.org/w/index.php?title=ഖാലിദ്_അൽ_അസദ്&oldid=3107675" എന്ന താളിൽനിന്ന് ശേഖരിച്ചത്