കർബല യുദ്ധം
പ്രവാചകൻ മുഹമ്മദിന്റെ (സ) പൌത്രനായ ഹുസൈനെയും സംഘത്തെയും മുആവിയയുടെ പുത്രൻ യസീദിന്റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ഇബിൻ സിയാദിന്റെ നേതൃത്വത്തിൽ എത്തിയ സൈന്യം ക്രി. 680 ഒക്ടോബർ 10 (ഹിജ്റ 61 മുഹർറം 10) ഇറാഖിലെ കർബല എന്ന സ്ഥലത്തുവെച്ച് കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് കർബല യുദ്ധം എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് ഈ സംഭവം. അധികാരത്തിന് വേണ്ടി സ്വന്തം വർഗത്തെ കൂട്ടക്കൊല ചെയ്ത,മുത്ത് നബി(സ)തങ്ങളുടെ പേരകുട്ടികളെ രക്തസാക്ഷികളാക്കിയ,ആകാശഭൂമി തേങ്ങിയ മുസ്ലിമീങ്ങള്ക് മറക്കാൻ പറ്റാത്ത ദിവസം.
Battle of Karbala | |||||||
---|---|---|---|---|---|---|---|
Abbas Al-Musavi's Battle of Karbala, Brooklyn Museum | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
The Umayyads | ഹുസൈൻ of ബനൂ ഹാശിം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ഇബിൻ സിയാദ്, ഉബൈദുല്ല Umar ibn Sa'ad Shimr ibn Thil-Jawshan Al-Hurr ibn Yazid al Tamimi (left his army and joined Hussein during the battle) †A | Hussein ibn Ali † Al-Abbas ibn Ali † Habib ibn Muzahir † Zuhayr ibn Qayn † | ||||||
ശക്തി | |||||||
4,000[1] or 5,000[2] (at least) - 30,000[2] or 100,000[3][4] (at most) | 70-150 (general consensus 110; including six-month-old baby).[5][6] The common number '72' comes from the number of heads severed. | ||||||
നാശനഷ്ടങ്ങൾ | |||||||
88 killed, plus some wounded.[7] | 72 casualties of Hussain's army | ||||||
^A Hurr was originally one of the commanders of Ibn Ziyad's army but changed allegiance to Hussein along with his son, slave and brother on 10 Muharram 61 AH, October 10, 680 AD |
അവലംബം
തിരുത്തുക- ↑ "Battle of Karbala' (Islamic history)". Encyclopedia Britannica.
- ↑ 2.0 2.1 "Karbala, the Chain of Events". Al-Islam.org.
- ↑ Hamish Tathkirat al Khawass.
- ↑ Maqtal al Husain - The Hosts. p. 160.
- ↑ Datoo, Mahmood. "At Karbala". Karbala: The Complete Picture. p. 167.
- ↑ "Karbala: The Complete Picture - Chapter 8.3". Archived from the original on 2012-04-26. Retrieved 2015-07-15.
- ↑ Tabari, The History of al-Tabari, volume 19, translated by IKA Howard, pub State University of New York Press, p163.