കർപ്പൂരം

ചെടിയുടെ ഇനം
(കർപ്പൂരമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർപ്പൂരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർപ്പൂരം (വിവക്ഷകൾ) എന്ന താൾ കാണുക. കർപ്പൂരം (വിവക്ഷകൾ)

30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.[1]

കർപ്പൂരം
An ancient camphor tree, estimated to be over 1000 years old, in Japan
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. camphora
Binomial name
Cinnamomum camphora
(L.) J.Presl
Synonyms
  • Camphora camphora (L.) H.Karst.
  • Camphora hahnemannii Lukman.
  • Camphora hippocratei Lukman.
  • Camphora japonica Garsault [Invalid]
  • Camphora officinarum Nees
  • Camphora officinarum Bauh.
  • Camphora officinarum var. glaucescens A.Braun
  • Camphora vera Raf.
  • Camphorina camphora (L.) Farw.
  • Cinnamomum camphora (L.) Nees & Eberm.
  • Cinnamomum camphora (L.) Siebold
  • Cinnamomum camphora var. cyclophyllum Nakai
  • Cinnamomum camphora var. glaucescens (A.Br.) Meisn.
  • Cinnamomum camphora var. hosyo (Hatus.) J.C.Liao
  • Cinnamomum camphora var. linaloolifera Y.Fujita
  • Cinnamomum camphora f. linaloolifera (Y.Fujita) Sugim.
  • Cinnamomum camphora f. parvifolia Miq.
  • Cinnamomum camphora var. rotundifolia Makino
  • Cinnamomum camphoriferum St.-Lag.
  • Cinnamomum officinarum Nees ex Steud.
  • Laurus camphora L.
  • Laurus camphorifera Salisb.
  • Laurus gracilis G.Don
  • Ocotea japonica (Garsault) Thell.
  • Persea camfora Spreng.
  • Persea camphora (L.) Spreng.

പൂജകൾക്ക് ഉപയോഗിക്കുന്നു.

കർപ്പൂരമരത്തിന്റെ ഇലകളും പഴങ്ങളും

മറ്റു നാമങ്ങൾ

തിരുത്തുക

ഇംഗ്ളീഷ്  : കാംഫർ ലോറൽ ട്രീ.
സംസ്കൃതം : കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം, കടു, മധുരം

ഗുണം :ലഘു, തീക്ഷ്ണം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

കറ, തൈലം[2]

ഔഷധ ഗുണം

തിരുത്തുക

വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-07. Retrieved 2010-05-25.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കർപ്പൂരം&oldid=3630272" എന്ന താളിൽനിന്ന് ശേഖരിച്ചത്