കർട്ടൻ ചെടി
ആസ്ട്രേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കർട്ടൻ ചെടി. (ശാസ്ത്രീയനാമം: Tarlmounia elliptica). Tarlmounia ജീനസിലെ ഏക സ്പീഷിസാണിത്. (പര്യായങ്ങൾ Vernonia elliptica and V. elaeagnifolia). ഈ ചെടി ഇന്ത്യ, മ്യാന്മർ, തായ്‌ലാന്റ് എന്നിവിടങ്ങളിൽ തദ്ദേശീയമായും തായ്‌വാൻ, ആസ്ത്രേലിയയിലെ ക്വീൻസ്‌ലാന്റ് എന്നിവിടങ്ങളിൽ അല്ലാതെയും കാണപ്പെടുന്നു.[1][2][3] വെർണോണിയ ക്രീപ്പർ എന്നും പർദാ ബെൽ എന്നും അറിയപ്പെടുന്നു.[4]
കർട്ടൻ ചെടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Tarlmounia H.Rob., S.C.Keeley, Skvarla & R.Chan
|
Species: | T. elliptica
|
Binomial name | |
Tarlmounia elliptica | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ 1.0 1.1 "Tarlmounia elliptica (DC.) H.Rob., S.C.Keeley, Skvarla & R.Chan". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government. Retrieved 30 June 2014.
- ↑ "Tarlmounia elliptica (DC.) H.Rob., S.C.Keeley, Skvarla & R.Chan". The Plant List. Archived from the original on 2019-12-21. Retrieved 30 June 2014.
- ↑ "Vernonia elliptica Candolle". Flora of China. eFloras.org. Retrieved 30 June 2014.
- ↑ "Vernonia elaeagnifolia – Curtain Creeper". Flowers of India. Retrieved 27 August 2013.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Tarlmounia elliptica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Tarlmounia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.