കശുമാവിന്റെ വർഗ്ഗത്തിൽ പെട്ട പിസ്ത ജനുസ്സിൽ പെടുന്ന, ആയുർവേദശാസ്ത്രത്തിൽ ഔഷധമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് കർകടകശ്രിംഘി. ഏഷ്യയാണ് ഇതിന്റെ ജന്മസഥലവും പ്രധാനമായും കാണപ്പെടുന്നതും. ശ്രിംഘി എന്ന് വിളിക്കുന്ന ഒരുതരം വളർച്ച ഈ മരത്തിൽ നിന്ന് ലഭിക്കുന്നു. ഇത് വിഷകരമായാണ് ശുശ്രുതൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മരത്തെ ആക്രമിക്കുന്ന ഒരു പ്രത്യേകതരം പുഴുക്കൾക്കെതിരായി പുറപ്പെടുവിക്കുന്ന കുരു പോലെ കാണപ്പെടുന്ന ഒന്നാണ് ശ്രിംഘി.

കർകടകശ്രിംഘി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. integerrima
Binomial name
Pistacia integerrima

ഇതരംഭാഷാ നാമങ്ങൾ

തിരുത്തുക
  • ശാസ്ത്രീയ നാമം - Pistacia integerrima, Rhzus succedanea Linn
  • സംസ്കൃതം- അജശൃംഘി, കുലീരവിസാനിക
  • ഹിന്ദി - കക്കടസിംഘി,
  • തെലുങ്ക് - കർകടസിംഘി

ഇന്ത്യ, ശ്രീലങ്ക, തായ്‌ലാൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്നു.

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കർകടകശ്രിംഘി&oldid=2312890" എന്ന താളിൽനിന്ന് ശേഖരിച്ചത്