കൗഷികി ചക്രവർത്തി
ഒരു ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞയാണ് കൗശികി ചക്രവർത്തി (ജനനം 24 മേയ് 1980). പ്രമുഖ സംഗീതജ്ഞനായ അജോയ് ചക്രവർത്തിയുടെ മകളാണ്. കൽക്കത്തയിലെ ഒരു സംഗീത കുടുംബത്തിലാണ് ജനനം; പട്യാല ഘരാനയിൽ ഗായകി ശൈലിയിലാണ് അവർ പ്രാവീണ്യം നേടിയത് .[1][2] [3]
കൗശികി ചക്രവർത്തി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Kaushiki Chakraborty |
ജനനം | 24 ഒക്ടോബർ 1980 |
ഉത്ഭവം | Kolkata, India |
വിഭാഗങ്ങൾ | Hindustani classical music |
തൊഴിൽ(കൾ) | Singer |
വർഷങ്ങളായി സജീവം | 1992–present |
വെബ്സൈറ്റ് | kaushikichakraborty.com |
ആദ്യകാല ജീവിതം
തിരുത്തുക1980-ൽ ചന്ദന ചക്രവർത്തിയുടെയും അജോയ് ചക്രവർത്തിയുടെയും മകളായി കൊൽക്കത്തയിൽ ജനിച്ചു. [4][5]
അവലംബം
തിരുത്തുക- ↑
{{cite web}}
: Empty citation (help) - ↑ Chowdhury, Tathagata Ray (19 January 2015). "Kaushiki Chakraborty forms first all women's classical band, Sakhi". The Times of India. Retrieved 14 January 2016.
- ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help)