ക്ളെട്ടോണിയ (spring beauty) മുമ്പ് പോർട്ടുലകസീ കുടുംബത്തിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ മൊണ്ടിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നതുമായ 27 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സാണ്. പ്രധാനമായും ഏഷ്യാ-വടക്കേ അമേരിക്കയുടെ പർവതപ്രദേശങ്ങളിലും കാണപ്പെടുന്ന ഈ സ്പീഷീസുകൾ തെക്കേ ഏഷ്യയിലും ഗ്വാട്ടിമാല, വടക്കുപടിഞ്ഞാറൻ കസാഖ്സ്ഥാൻ, മംഗോളിയ, റഷ്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. മൊണ്ടിയ ജീനസിൽ അനേകം ഇനങ്ങളെ മുൻകാലങ്ങളിൽ കണ്ടെത്തിയിരുന്നു. 2006-ൽ ക്ളെട്ടോണിയയെക്കുറിച്ചുള്ള സമഗ്രമായ ശാസ്ത്രീയപഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[1]

ക്ളെട്ടോണിയ
Claytonia virginica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species

See text

സ്പീഷീസ്

തിരുത്തുക
  1. Miller, J. M. and K. L. Chambers. 2006. Systematics of Claytonia (Portulacaceae). Systematic Botany Monographs 78: 1-234. ISBN 0-912861-78-9

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ളെട്ടോണിയ&oldid=3276900" എന്ന താളിൽനിന്ന് ശേഖരിച്ചത്