ക്ലോണ്ടിക്ക് ഹൈവേ, അലാസ്ക പാൻഹാൻഡിൽ മുതൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലൂടെയും കാനഡയിലെ യൂക്കോൺ പ്രദേശത്തിലൂടെയും കടന്നുപോകുന്ന ഒരു ഹൈവേയാണ്. ഇത് അലാസ്കയിലെ തീരദേശ പട്ടണമായ സ്കാഗ്വേയെ യുക്കോണിലെ ഡോസൺ സിറ്റിയുമായി ബന്ധിപ്പിക്കുന്നു. അതിന്റെ റൂട്ട് 1898-ലെ ക്ലോണ്ടിക്ക് ഗോൾഡ് റഷ് കാലത്ത് ഖനിജാന്വേഷകർ ഉപയോഗിച്ച റൂട്ടിന് സമാന്തരമാണ്. ബ്രിട്ടീഷ് കൊളംബിയയിലും യൂക്കോണിലും, ഹൈവേയെ യുക്കോൺ ഹൈവേ 2 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. അലാസ്കയിൽ ഈ ഹൈവേ അലാസ്ക റൂട്ട് 98 ആയി അടയാളപ്പെടുത്തിയിരിക്കുന്നു ("റൂട്ട് ഓഫ് 1898" പോലെ).[2] 1978 വരെ, യുക്കോൺ-ബിസി ബോർഡറിനും കാർക്രോസിനും ഇടയിലുള്ള തുറക്കാത്ത ഭാഗത്തിന് ഔദ്യോഗിക ഹൈവേ നമ്പർ ഇല്ലായിരുന്നപ്പോൾ കാർക്രോസിന് വടക്ക് അലാസ്ക ഹൈവേ വരെയുള്ള ഭാഗം ഹൈവേ 5 ആയും സ്റ്റുവർട്ട് ക്രോസിംഗ് മുതൽ ഡോസൺ വരെയുള്ള ഭാഗം ഹൈവേ 3 ആയും അറിയപ്പെട്ടിരുന്നു. ബിസി വിഭാഗം ഇപ്പോൾ ഹൈവേ 2 ന്റെ സ്വാഭാവിക വിപുലീകരണമെന്ന നിലയിൽ യൂക്കോൺ സർക്കാരാണ് പരിപാലിക്കുന്നത്.

Alaska Route 98 markerഫലകം:Infobox road/shieldmain/CAN

Klondike Highway
Alaska Route 98
Yukon Highway 2
Map
Klondike Highway highlighted in red
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Alaska DOT&PF, Yukon DOH&PW
നീളം440.2 mi[1] (708.4 km)
AK-98: 14.4 മൈ (23.2 കി.മീ)
YT-2: 685.4 കി.മീ (425.9 മൈ)
Component
highways
Alaska Route 98 in Alaska and Yukon Highway 2 in both British Columbia and Yukon
പ്രധാന ജംഗ്ഷനുകൾ
South അവസാനംBroadway in Skagway, AK
 Invalid type: YT in Carcross, YT
Invalid type: YT (Alaska Highway) in Carcross Cutoff, YT and Whitehorse, YT
Invalid type: YT in Carmacks, YT
Invalid type: YT in Stewart Crossing, YT
Invalid type: YT in near Dawson City, YT
North അവസാനംTo Invalid type: YT at the Dawson City Ferry Landing in Dawson City, YT
Highway system
Invalid type: USInvalid type: AK
ഫലകം:YT browse
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; gmap എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. An illustrated mile-by-mile guide by ExploreNorth
"https://ml.wikipedia.org/w/index.php?title=ക്ലോണ്ടിക്ക്_ഹൈവേ&oldid=3741343" എന്ന താളിൽനിന്ന് ശേഖരിച്ചത്