ക്ലാര എച്ച്. ഹസ്സെ
ക്ലാര എച്ച്. ഹസ്സെ എന്ന ക്ലാര ഹെൻഡ്രിയറ്റെ ഹസ്സെ (ജീവിതകാലം -1880 – 10 October 1926) അമേരിക്കൻ സസ്യശാസ്ത്രജ്ഞയായിരുന്നു. സസ്യരോഗങ്ങളെപ്പറ്റിയാണ് അവർ പ്രത്യേകം പഠിച്ചത്.
ക്ലാര ഹെൻഡ്രിയറ്റെ ഹസ്സെ | |
---|---|
ജനനം | 1880 |
മരണം | 10 October 1926 |
കലാലയം | University of Michigan |
അറിയപ്പെടുന്നത് | Identified the cause of citrus canker |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botanist focused on plant pathology |
സ്ഥാപനങ്ങൾ | Bureau of Plant Industry, U.S. Department of Agriculture; Florida Agricultural Experiment Station |
രചയിതാവ് abbrev. (botany) | C.H.Hasse |
ജീവിതരേഖ
തിരുത്തുകമിച്ചിഗൻ സർവ്വകലാശാലയിൽനിന്നും ബിരുദമെടുത്തശേഷം 1903ൽ അവർ വാഷിംഗ്ടൺ ഡി സിയിലേയ്ക്കു പൊയി.[1][2] അവിടെ ഒരു സസ്യശാസ്ത്രജ്ഞയും അസിസ്റ്റന്റ് ഹോർട്ടികൾച്ചരിസ്റ്റുമായി നിയമിതയായി. യു എസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലാണ് നിയമിതയായത്. പിന്നീട് അവർ ഫ്ലോറിഡ അഗ്രിക്കൾച്ചറൽ എക്സ്പെരിമെന്റ് സ്റ്റേഷനിൽ നിയമിതയായി. [3] ക്ലാര എച്ച്. ഹസ്സെ 46 വയസ്സിൽ മിച്ചിഗണിലെ മസ്കെഗോണിലെ തന്റെ വീട്ടിൽവച്ച് നിര്യാതയായി. [4]
ഭാഗിക ഗ്രന്ഥസൂചി
തിരുത്തുക- Pseudomonas citri, the cause of Citrus canker (1915). Journal of Agricultural Research
അവലംബം
തിരുത്തുക- ↑ Rossiter, Margaret W. (September 1980). ""Women's Work" in Science, 1880-1910". Isis. 71 (3). The University of Chicago Press on behalf of The History of Science Society: 381–398. doi:10.1086/352540. JSTOR 230118.
- ↑ Michigan, University of (1900-01-01). Calendar of the University of Michigan for ... The University.
- ↑ "Clara H. Hasse (1880?-1926)". Collection Record. Smithsonian Institution Archives. Retrieved 30 March 2012.
- ↑ The Michigan Alumnus (1926), Volume 33, p. 284
- ↑ "Author Query for 'C.H.Hasse'". International Plant Names Index.