ക്രെസ്റ്റഡ് ജെക്കോ
തെക്കൻ ന്യൂ കാലിഡോണിയ സ്വദേശമായ ഒരു ജെക്കോ സ്പീഷീസ്
തെക്കൻ ന്യൂ കാലിഡോണിയ സ്വദേശമായ ഒരു ജെക്കോ സ്പീഷീസാണ് ക്രെസ്റ്റഡ് ജക്കോ(Correlophus ciliatus)1866-ൽ, അൽഫോൺ ഗുഷെനട്ട് എന്ന ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞൻ ക്രെസ്റ്റഡ് ജെക്കോയെ കണ്ടെത്തുകയും അതിന് പേരിടുകയും ചെയ്തു. [2]1994-ൽ റോബർട്ട് സീപിന്റെ നേതൃത്വത്തിലുള്ള ഒരു പര്യവേഷണ വേളയിൽ കണ്ടെത്തുന്നതുവരെ ഈ സ്പീഷീസ് വംശനാശം സംഭവിച്ചു എന്നാണ് കരുതിയിരുന്നത്. .[3][4] നിരവധി റാക്കോഡാക്റ്റൈലസ് സ്പീഷിസുകൾക്കൊപ്പം, വംശനാശഭീഷണിയുള്ള ജീവവർഗ്ഗങ്ങളുടെ അന്താരാഷ്ട്രവ്യാപാരത്തിനുള്ള ഉടമ്പടി പ്രകാരം ഇതിനെ പരിഗണിക്കുന്നു. വളർത്തുജീവി വ്യാപാരത്തിൽ ഇവ ജനപ്രിയമാണ്.
Crested gecko | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Family: | Diplodactylidae |
Genus: | Correlophus |
Species: | C. ciliatus
|
Binomial name | |
Correlophus ciliatus Guichenot, 1866
| |
Approximate distribution of the crested gecko | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Whitaker, A.H. & Sadlier, R.A. (2011). Rhacodactylus ciliatus. In: IUCN 2011. IUCN Red List of Threatened Species. Version 2011.2. Downloaded on 23 May 2012.
- ↑ "geckocare.net/crested-gecko-information/" (in അമേരിക്കൻ ഇംഗ്ലീഷ്).
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ Robbie, Hamper (2003). The crested gecko, Rhacodactylus ciliatus, in captivity. Lansing, Mich.: ECO Publishing. ISBN 0971319758. OCLC 190641818.
- ↑ Seipp, Robert; Klemmer, Konrad (1994). "Wiederentdeckung von Rhacodactylus ciliatus Guichenot 1866 im Süden Neukaledoniens (Reptilia: Sauria: Gekkonidae)". Senckenbergiana Biologica. 74 (1/2): 199–204.
പുറം കണ്ണികൾ
തിരുത്തുകCorrelophus ciliatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Bauer, Aaron M. & Sadlier, Ross A. 2000 The Herpetofauna of New Caledonia. Society for the Study of Amphibians and Reptiles. ISBN 0-916984-55-9
- Species Correlophus ciliatus at The Reptile Database
വിക്കിസ്പീഷിസിൽ Rhacodactylus ciliatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Crested Gecko Care Sheet Archived 2018-10-19 at the Wayback Machine. REPTILES Magazine
വിക്കിസ്പീഷിസിൽ Rhacodactylus ciliatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.