ക്രിസ്റ്റീന,ക്വീൻ ഓഫ് സ്വീഡൻ
1632 മുതൽ 1654-ൽ സ്ഥാനമൊഴിയുന്നത് വരെ സ്വീഡനിലെ രാജ്ഞിയായിരുന്നു ക്രിസ്റ്റീന,ക്വീൻ ഓഫ് സ്വീഡൻ.(സ്വീഡിഷ്: ക്രിസ്റ്റീന, 18 ഡിസംബർ 1626 - 19 ഏപ്രിൽ 1689)[a]1632-ൽ ലൂറ്റ്‌സൻ യുദ്ധത്തിൽ മരണപ്പെട്ട തന്റെ പിതാവ് ഗുസ്താവസ് അഡോൾഫസിന്റെ പിൻഗാമിയായി അധികാരമേറ്റെടുത്ത അവർ പതിനെട്ടാം വയസ്സിൽ 1644-ൽ സ്വീഡിഷ് സാമ്രാജ്യം ഭരിക്കാൻ തുടങ്ങി.[7]
Christina | |
---|---|
![]() | |
Portrait by Sébastien Bourdon, who exaggerated her eyes.[1] | |
ഭരണകാലം | 6 November 1632 – 6 June 1654 |
കിരീടധാരണം | 20 October 1650 |
മുൻഗാമി | Gustav II Adolf |
പിൻഗാമി | Charles X Gustav |
പേര് | |
Christina Augusta or Christina Alexandra | |
രാജവംശം | Vasa |
പിതാവ് | Gustavus Adolphus of Sweden |
മാതാവ് | Maria Eleonora of Brandenburg |
മതം | Roman Catholic (1652–1689) Lutheran (1626–1652) |
ക്രിസ്റ്റീന പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ അറിവുനേടിയ സ്ത്രീകളിൽ ഒരാളായി ഓർമ്മിക്കപ്പെടുന്നു.[8] പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, പെയിന്റിംഗുകൾ, ശിൽപ്പങ്ങൾ എന്നിവയോടു വളരെയധികം ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. മതം, തത്ത്വചിന്ത, ഗണിതശാസ്ത്രം, ആൽക്കെമി തുടങ്ങിയവയിലുള്ള താത്പര്യം മൂലം, സ്റ്റോക്ക്ഹോമിലെ പല ശാസ്ത്രജ്ഞരെയും അവർ ആകർഷിക്കുകയും നഗരം "നോർത്ത് ഏഥൻസ്" ആയിത്തീരാനും ആഗ്രഹിച്ചു. അവർ ബുദ്ധിയുള്ളവളും ചഞ്ചലചിത്തയുമായിരുന്നു. 1654-ൽ അവർ ഒരു അപവാദത്തിൽപ്പെടുകയും തുടർന്ന് അവിവാഹിതയായിരിക്കാൻ തീരുമാനിക്കുകയും [9]അവർ തന്റെ സിംഹാസനം ഉപേക്ഷിക്കുകയും റോമൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. ക്രിസ്റ്റീന അഗസ്റ്റയായി സ്നാനമേറ്റ, അവർ ക്രിസ്റ്റീന അലക്സാണ്ട്ര എന്ന പേര് സ്വീകരിച്ചു.[note 1]
ക്രിസ്റ്റീനയുടെ സാമ്പത്തിക അമിതവ്യയം പാപ്പരവൽക്കരണത്തിലേക്കു സംസ്ഥാനത്തെ കൊണ്ടെത്തിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ പത്ത് വർഷത്തെ ഭരണത്തിനു ശേഷം പൊതു കലഹത്തിന് കാരണമാകുകയും ചെയ്തു. 28 വയസ്സുള്ളപ്പോൾ "വടക്കേ മിനർവയിലെ" തന്റെ കസിനു വേണ്ടി സിംഹാസനം ഉപേക്ഷിക്കുകയും റോമിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു.[11]മാർപ്പാപ്പ ക്രിസ്റ്റീനയെ ഒരു സാമ്രാജ്യം ഇല്ലാത്ത രാജ്ഞിയായും, വിശ്വാസമില്ലാത്ത ഒരു ക്രിസ്ത്യാനിയായും, ലജ്ജയില്ലാത്ത ഒരു സ്ത്രീയായും വിശേഷിപ്പിച്ചു.[9] നാടക-സംഗീത സമൂഹത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുകയും നിരവധി ബറോക്ക് കലാകാരന്മാരെയും സംഗീതസംവിധായകരെയും സംഗീതജ്ഞരെയും സംരക്ഷിക്കുകയും ചെയ്തു.
തുടർച്ചയായി അഞ്ചു മാർപ്പാപ്പകളുടെ അതിഥിയായും വിരുദ്ധ നവീകരണത്തിന്റെ പ്രതീകമായും വത്തിക്കാൻ ഗ്രോട്ടോയിൽ സംസ്ക്കരിക്കപ്പെട്ട ഏതാനും സ്ത്രീകളിൽ ഒരാളുമായിരുന്നു അവർ.[12]അവരുടെ പാരമ്പര്യേതര ജീവിതശൈലിയും പുരുഷൻമാരെപ്പോലുള്ള വസ്ത്രധാരണരീതിയും പെരുമാറ്റവും എണ്ണമറ്റ നോവലുകളിലും നാടകങ്ങളിലും, സിനിമകളിലും ചിത്രീകരിക്കപ്പെട്ടു. ക്രിസ്റ്റീനയെക്കുറിച്ചുള്ള എല്ലാ ജീവചരിത്രങ്ങളിലും, അവരുടെ ലിംഗവും സാംസ്കാരിക സ്വത്വവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.[13]
മുൻകാലജീവിതംതിരുത്തുക
1626 ഡിസംബർ 18-ന്[O.S. ഡിസംബർ 8] ക്രിസ്റ്റീന ട്രെ ക്രോണർ റോയൽ കോട്ടയിൽ ജനിച്ചു. അവരുടെ മാതാപിതാക്കൾ സ്വീഡിഷ് രാജാവായിരുന്ന ഗസ്റ്റവോസ് അഡോൾഫസും ജർമ്മൻകാരിയായ ഭാര്യ മരിയ എലനോറയും ആയിരുന്നു. അവർക്ക് രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. 1620-ൽ ഒരു രാജകുമാരി ജനിച്ചിരുന്നെങ്കിലും 1623-ൽ ക്രിസ്റ്റീന ജനിച്ച വർഷം തന്നെ ആദ്യത്തെ കുഞ്ഞ് മരണമടഞ്ഞു.[note 2]
അടിക്കുറിപ്പുകൾതിരുത്തുക
- ↑ With the titles of Queen of the Swedes, Goths (or Geats) and Wends[2] (Suecorum, Gothorum Vandalorumque Regina);[3] Grand Princess of Finland, and Duchess of Estonia, Livonia and Karelia,[4] Bremen-Verden, Stettin, Pomerania, Cassubia and Vandalia,[5] Princess of Rugia, Lady of Ingria and of Wismar.[6]
അവലംബംതിരുത്തുക
- ↑ Nathan Alan Popp Beneath the surface: the portraiture and visual rhetoric of Sweden's Queen Christina
- ↑ J. Guinchard (1914). Sweden: Historical and statistical handbook. Stockholm: P. A. Norstedt & Söner. പുറം. 188.
- ↑ Stefan Donecker/Roland Steinacher (2009) Der König der Schweden, Goten und Vandalen. Königstitulatur und Vandalenrezeption im frühneuzeitlichen Schweden. In: Vergangenheit und Vergegenwärtigung. Frühes Mittelalter und europäische Erinnerungskultur. Ed. by Helmut Reimitz and Bernhard Zeller (= Forschungen zur Geschichte des Mittelalters 14; Wien 2009).
- ↑ Stolpe 1974 pp. 142 & 145
- ↑ Stefan Donecker/Roland Steinacher, Rex Vandalorum. The Debates on Wends and Vandals in Swedish Humanism as an Indicator for Early Modern Patterns of Ethnic Perception. In: Der Norden im Ausland – das Ausland im Norden. Formung und Transformation von Konzepten und Bildern des Anderen vom Mittelalter bis heute, ed. Sven Hakon Rossel (Wiener Studien zur Skandinavistik 15, Wien 2006) 242–252
- ↑ A Journal of the Swedish Embassy in the Years 1653 and 1654, Vol II. by Whitlocke. Project Gutenberg. 2005-12-28. ശേഖരിച്ചത് 10 July 2017.
- ↑ "Sweden". World Statesmen. ശേഖരിച്ചത് 19 January 2015.
- ↑ Stephan, Ruth: Christina, Queen of Sweden. Britannica. Accessed December 10, 2018.
- ↑ 9.0 9.1 Lindsay, Ivan (2 June 2014). The History of Loot and Stolen Art: from Antiquity until the Present Day. Andrews UK Limited. ISBN 9781906509576. ശേഖരിച്ചത് 10 July 2017 – via Google Books.
- ↑ Buckley, p. 15; 182-3.
- ↑ Script from Clark.edu by Anita L. Fisher Archived 2015-04-02 at the Wayback Machine.
- ↑ Hofmann, Paul (8 October 2002). The Vatican's Women: Female Influence at the Holy See. St. Martin's Press. ISBN 9781429975476. ശേഖരിച്ചത് 10 July 2017 – via Google Books.
- ↑ Zimmermann, Christian von (10 July 2017). Frauenbiographik: Lebensbeschreibungen und Porträts. Gunter Narr Verlag. ISBN 9783823361626. ശേഖരിച്ചത് 10 July 2017 – via Google Books.
ബിബ്ലിയോഗ്രാഫിതിരുത്തുക
- Åkerman, S. (1991). Queen Christina of Sweden and her circle : the transformation of a seventeenth century philosophical libertine. New York: E.J. Brill. ISBN 978-90-04-09310-2.
- Buckley, Veronica (2004). Christina; Queen of Sweden. London: Harper Perennial. ISBN 978-1-84115-736-8.
- Clarke, Martin Lowther (1978) "The Making of a Queen: The Education of Christina of Sweden." In: History Today, Volume 28 Issue 4, April 1978
- Essen-Möller, E. (1937). Drottning Christina. En människostudieur läkaresynpunkt. Lund: C.W.K. Gleerup.
- Goldsmith, Margaret L. (1935). Christina of Sweden; a psychological biography. London: A. Barker Ltd.
- Granlund, Lis (2004). "Queen Hedwig Eleonora of Sweden: Dowager, Builder, and Collector". എന്നതിൽ Campbell Orr, Clarissa (സംശോധാവ്.). Queenship in Europe 1660-1815: The Role of the Consort. Cambridge University Press. പുറങ്ങൾ. 56–76. ISBN 978-0-521-81422-5.
- Grate, Pontus, "Vasa, House of. (5) Christina, Queen of Sweden" Grove Art Online. Oxford Art Online. Oxford University Press, accessed July 22, 2017, subscription required
- Hjortsjö, Carl-Herman (1966). The Opening of Queen Christina's Sarcophagus in Rome. Stockholm: Norstedts.
- Hjortsjö, Carl-Herman (1966). Queen Christina of Sweden: A medical/anthropological investigation of her remains in Rome (Acta Universitatis Lundensis). Lund: C.W.K. Gleerup.
- Jonsson, L. Ann-Marie Nilsson & Greger Andersson (1994) Musiken i Sverige. Från forntiden till stormaktstidens slut 1720 ("Music in Sweden. From Antiquity to the end of the Great power era 1720") (in Swedish)
- Löfgren, Lars (2003) Svensk teater (Swedish Theatre) (in Swedish)
- Mender, Mona (1997). Extraordinary women in support of music. Lanham, Maryland: Scarecrow Press. പുറങ്ങൾ. 29–35. ISBN 978-0-8108-3278-7.
- Meyer, Carolyn (2003). Kristina, the Girl King: Sweden, 1638.
- Penny, Nicholas, National Gallery Catalogues (new series): The Sixteenth Century Italian Paintings, Volume II, Venice 1540-1600, 2008, National Gallery Publications Ltd, ISBN 1857099133
- Platen, Magnus von (1966). Christina of Sweden: Documents and Studies. Stockholm: National Museum.
- Stolpe, Sven (1996). Drottning Kristina. Stockholm: Aldus/Bonnier.
- Torrione, Margarita (2011), Alejandro, genio ardiente. El manuscrito de Cristina de Suecia sobre la vida y hechos de Alejandro Magno, Madrid, Editorial Antonio Machado (212 p., color ill.) ISBN 978-84-7774-257-9.
- Trevor-Roper, Hugh; Princes and Artists, Patronage and Ideology at Four Habsburg Courts 1517-1633, Thames & Hudson, London, 1976
- Turner, Nicholas, Federico Barocci, 2000, Vilo
- Watson, Peter; Wisdom and Strength, the Biography of a Renaissance Masterpiece, Hutchinson, 1990, ISBN 009174637X
- Daniela Williams, "Joseph Eckhel (1737-1798) and the coin collection of Queen Christina of Sweden in Rome", Journal of the History of Collections 31 (2019).
കൂടുതൽ വായനയ്ക്ക്തിരുത്തുക
പുറം കണ്ണികൾതിരുത്തുക
- Project presentation Queen Christina of Sweden, the European
- Encyclopædia Britannica
- "Queen Christina of Sweden". About: Women's History. ശേഖരിച്ചത് 2007-01-20.
- Coins of Sweden by David Ruckser Archived 2016-03-06 at the Wayback Machine.
- Queen Christina of Sweden Windweaver
- "Christina, queen of Sweden". The American Cyclopædia. 1879.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/>
റ്റാഗ് കണ്ടെത്താനായില്ല