ക്യാപ്റ്റൻ അണ്ടർപാന്റ്സ്: ദി ഫസ്റ്റ് എപ്പിക് മൂവി
2017 ലെ ഒരു അമേരിക്കൻ ആനിമേഷൻ കോമഡി ചിത്രമാണ് ക്യാപ്റ്റൻ അണ്ടർപാന്റ്സ്: ദി ഫസ്റ്റ് എപ്പിക് മൂവി. 20th സെഞ്ചുറി ഫോക്സും ഡ്രീംവർക്ക്സ്സ് ആനിമേഷനും ചേർന്ന് നിർമിച്ച ഈ ചിത്രം 2017 ജൂൺ 22 ന് അമേരിക്കയിൽ പുറത്തിറങ്ങി. ഡേവിഡ് സോറൻ എന്നിവർ ചേർന്ന സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ കഥ നിക്കോളാസ് സ്റ്റോളർ ആണ്.
ക്യാപ്റ്റൻ അണ്ടർപാന്റ്സ്: ദി ഫസ്റ്റ് എപ്പിക് മൂവി | |
---|---|
Film poster showing Captain Underpants, standing on top of a building. Behind him is a moon showing a silhouette of a pair of underwear. | |
സംവിധാനം | David Soren |
നിർമ്മാണം |
|
തിരക്കഥ | Nicholas Stoller |
അഭിനേതാക്കൾ | |
സംഗീതം | Theodore Shapiro |
ചിത്രസംയോജനം | Matthew Landon |
സ്റ്റുഡിയോ | DreamWorks Animation[1] |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക[2] |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $38 million[3] |
സമയദൈർഘ്യം | 89 minutes[4] |
ആകെ | $125.4 million[5] |
അവലംബം
തിരുത്തുക- ↑ Rechtshaffen, Michael (June 1, 2017). "'Captain Underpants: The First Epic Movie': Film Review". The Hollywood Reporter. Archived from the original on November 17, 2017. Retrieved November 11, 2017.
- ↑ "Captain Underpants The First Epic Movie (2017)". British Film Institute. Archived from the original on August 9, 2020. Retrieved March 26, 2018.
- ↑ McClintock, Pamela (June 1, 2017). "Box Office Preview: 'Wonder Woman' Readies for $95M-Plus U.S. Debut". The Hollywood Reporter. Archived from the original on April 21, 2021. Retrieved April 17, 2020.
- ↑ "Captain Underpants: The First Epic Movie". AMC Theatres. Archived from the original on October 29, 2020. Retrieved May 21, 2017.
- ↑ "Captain Underpants: The First Epic Movie". Box Office Mojo. IMDb. Retrieved February 20, 2021.