ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഏറ്റവും വടക്കുള്ള ജില്ലയാണ്, ക്യങ്ക്വൻസി ജില്ല (Kyankwanzi District). ജില്ല ആസ്ഥാനം ബുടെംബ പട്ടണം.

ക്യങ്ക്വൻശി ജില്ല
ഉഗാണ്ടയിലെ ജില്ലകൾ
Coordinates: 01°12′N 31°48′E / 1.200°N 31.800°E / 1.200; 31.800
രാജ്യംഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംക്യങ്ക്വൻസി
വിസ്തീർണ്ണം
 • ഭൂമി2,455.3 ച.കി.മീ.(948.0 ച മൈ)
ഉയരം
1,200 മീ(3,900 അടി)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ1,82,900
 • ജനസാന്ദ്രത74.5/ച.കി.മീ.(193/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.kyankwanzi.go.ug

ഭൂമിശാസ്ത്രം തിരുത്തുക

മയഞ പുഴക്ക് അക്കരെ നകസെകെ ജില്ല കിഴക്കും, കിബൊഗ ജില്ല തെക്കു കിഴക്കും മുബെൻഡെ ജില്ലയും കിബാലെ ജില്ലയും, ലുഗൊഗൊ നദിയുടെ അക്കരെ തെക്കു പടിഞ്ഞാറും, , ഹൊയിമ ജില്ലയും മസിൻഡി ജില്ലയും കഫു നദിയുടെ അക്കരെ വടക്കും, അതിരുകളാണ്. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയുടെ 160 കി.മീ. അകലെ ബുക്വിരി- ക്യങ്ക്വൻസി റോഡിലാണ് ബുടെംബ പട്ടണം. [1] The coordinates of the district headquarters are 1.143N, 31.602E.[അവലംബം ആവശ്യമാണ്]

കുറിപ്പുകൾ തിരുത്തുക

  1. "Road Distance Between Kampala And Kyankwanzi With Map". Globefeed.com. Retrieved 15 May 2014.

 

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്യങ്ക്വൻശി_ജില്ല&oldid=3348404" എന്ന താളിൽനിന്ന് ശേഖരിച്ചത്