മുബെൻഡെ ജില്ല
ഉഗാണ്ടയിലെ ജില്ലാ ആസ്ഥാനം
മുബെൻഡ (Mubende), ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്. ജില്ലയുടെ ആസ്ഥാനമാണ് മുബെൻഡെ. 2005ൽ മിട്യന ജില്ല രൂപീകരിച്ചപ്പോൾ ഈ ജില്ലയുടെ വലിപ്പം കുറഞ്ഞു.ജില്ല ആസ്ഥാനം കമ്പാലയിൽ നിന്ന് 172 കി.മീ. പടിഞ്ഞാറാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ: 00 36N, 31 24E ആണ്. .
മുബെൻഡെ ജില്ല | |
---|---|
2007 ആഗസ്റ്റ് 200 മുബെൻഡെ | |
ഉഗാണ്ടയിലെ സ്ഥാനം | |
Coordinates: 00°36′N 31°24′E / 0.600°N 31.400°E | |
രാജ്യം | ഉഗാണ്ട |
മേഖലെ | മദ്ധ്യ മേഖല |
തലസ്ഥാനം | മുബെൻഡ |
• ഭൂമി | 4,620.2 ച.കി.മീ.(1,783.9 ച മൈ) |
ഉയരം | 1,300 മീ(4,300 അടി) |
(2012 ൽ കണക്കാക്കിയത്) | |
• ആകെ | 6,10,600 |
• ജനസാന്ദ്രത | 132.2/ച.കി.മീ.(342/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |
കുറിപ്പുകൾ
തിരുത്തുകപുറത്തേക്കുള്ളകണ്ണികൾ
തിരുത്തുക- Profile of Mubende District Archived 2011-10-01 at the Wayback Machine.